"ഇയാൻ മർഡോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഡെബിയൻ സ്ഥാപകനായ ഇയാൻ മർഡോക്കിനെ കുറിച്ച്
 
വരി 26:
==മരണം==
ഫെഡറൽ പോലീസുമായി ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം താൻ ജീവനൊടുക്കിയേക്കും എന്ന് ഇയാൻ തന്റെ ട്വിറ്റർ പേജിൽ കുറിച്ചിരുന്നു. പോലീസ് തന്നെ വേട്ടയാടുകയാണെന്നും ഇയാൻ കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് അദ്ദേഹം അതേ ട്വിറ്റർ അക്കൌണ്ടിൽ മറ്റൊരു ട്വീറ്റ് വഴി, ജീവനൊടുക്കില്ല എന്നും അറിയിച്ചു. എന്നാൽ 2015 ഡിസംബർ 28ന് ഇയാനെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു വാക്വം ക്ലീനറിന്റെ ഇലക്ട്രിക്കൽ കോർഡുപയോഗിച്ചാണ് ഇയാൻ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് നിഗമനം. ഇയാന്റെ മരണത്തിനു പിന്നിലെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. അതിനിടെ 2017 ജൂൺ 17ന് പുറത്തിറങ്ങിയ [[ഡെബിയൻ സ്ട്രെച്ച്]] സമർപ്പിച്ചിരിക്കുന്നത് ഇയാനാണ്.
 
[[വർഗ്ഗം:1973-ൽ ജനിച്ചവർ]]
[[വർഗ്ഗം:2015-ൽ മരിച്ചവർ]]
[[വർഗ്ഗം:സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകർ]]
"https://ml.wikipedia.org/wiki/ഇയാൻ_മർഡോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്