"സംയുക്ത പാണിഗ്രാഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
നാലാം വയസു മുതൽ ഗുരു കേളു ചരൺ മഹാപാത്രയു‌ടെ പക്കൽ നൃത്ത പഠനം ആരംഭിച്ചു.
 
ചെന്നൈ കലാക്ഷേത്രയിൽ രുഗ്മിണിരുക്മിണി ദേവി അരുൺഡേലിന്റെ ശിഷ്യത്വത്തിൽ നൃത്ത പഠനം നടത്തി. കഥകളിയും പഠിച്ചു. 1952 ൽ കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ഒന്നാം സ്ഥാനം നേടി.
 
ഗായകനായ ഭർത്താവ് രഘുനാഥുമൊത്ത് നിരവധി വേദികൾ പങ്കിട്ടു. 1976 ൽ സംയുക്തമായി രണ്ടു പേർക്കും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.
"https://ml.wikipedia.org/wiki/സംയുക്ത_പാണിഗ്രാഹി" എന്ന താളിൽനിന്ന് ശേഖരിച്ചത്