"ശാദുലിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
 
താളാത്മകമായ ബൈത്തുക്കൾ ആലപിച്ചു ഇളകിയാടി നടത്തുന്ന റാത്തീബുകൾ ശാദുലി സാധകരുടെ പ്രതേകതയാണ്. ശാദുലിയ്യ [[റാത്തീബ്]] എന്നാണ് അവ അറിയപ്പെടുന്നത്.<ref>[http://www.shadhiliteachings.com/ Shadhili Tariqa] A comprehensive introduction with material from Sh. Nuh Keller</ref>
ലോക പ്രശസ്തമായ പ്രവാചക പ്രകീർത്തന കാവ്യമായ [[ബുർദ്ദ]] യുടെ രചയിതാവ് [[ഇമാം ബുസൂരി]] , ഈജിപ്തിൽ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പടനയിച്ച [[അബുൽ ഹസ്സൻ ശാദുലി]] , സൂഫി വനിത [[സയ്യിദ നഫീസ]], [[ഇബ്നു ബത്തൂത്ത]] യുടെ [[മുർഷിദ്]] ബുർഹാൻ ഉദ്ദിൻ<ref>[https://historyofislam.com/contents/the-post-mongol-period/ibn-batuta/ /ibn-batuta ]</ref> ഉൾപ്പെടെ നിരവധി പ്രഗത്ഭർപ്രഗല്ഭർ ശാദുലി മാർഗ്ഗികളായിരുന്നു. ശാദുലിയയുടെ ഇന്ത്യൻ വക്താക്കളാണ് [[ശൈഖ് അബൂബക്കർ മിസ്കീൻ]], [[ശൈഖ് മീര് അഹ്മദ് ഇബ്രാഹീം]] തുടങ്ങിയവർ . [[ശൈഖ് മുഹമ്മദ് ബാപ്പു ഖാലിദ് ശാദുലി]] , [[വടകര മുഹമ്മദ് ഹാജി തങ്ങൾ ]] എന്നിവർ കേരളത്തിലെ പ്രമുഖ ശാദുലി സൂഫികളാണ് .
 
==ഇത് കാണുക ==
"https://ml.wikipedia.org/wiki/ശാദുലിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്