"പൻഡോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 13:
=== പൈറ, പൻഡോറയുടെ മകൾ===
പൻഡോറയുടേയും എപിമെത്യൂസിന്റേയും മകളാണ് പൈറ. പ്രൊമീഥ്യൂസിന്റെ മകൻ ഡൂകാലിയണാണ് പൈറയെ വിവാഹം ചെയ്തത്.
പിന്നീടെപ്പോഴോ ഏതോ കാരണവശാൽ ക്രുദ്ധനായ സ്യൂസ് ഭൂമിയിൽ പ്രളയം സൃഷ്ടിച്ചു. ഇക്കാര്യം മുൻകൂട്ടി അറിയാമായിരുന്ന പ്രൊമീഥ്യൂസ് മകനോട് ഒരു പേടകം നിർമിക്കാനുംനിർമ്മിക്കാനും അതിനകത്ത് അവശ്യസാധനങ്ങൾ സംഭരിച്ചു വെക്കാനും വേണ്ടസമയത്ത് അതിനകത്തു കയറിപ്പറ്റി രക്ഷപ്പെടാനും ഉപദേശിച്ചു. പർണസ്സസ് പർവതത്തിന്റെ കൊടുമുടിയൊഴിച്ച് മറ്റെല്ലായിടത്തും വെള്ളം നിറഞ്ഞു. സർവജീവജാലങ്ങളും മരിച്ചു പോയെങ്കിലും പൈറയും ഭർത്താവും പേടകത്തിലേറി രക്ഷപ്പെട്ടു. സ്യൂസിന്റെ കോപം ശമിച്ചപ്പോൾ വെള്ളവും പിൻവാങ്ങി.
പൈറയും ഡ്യുക്കാലിയണും പുതിയ മനുഷ്യവംശത്തിന് ജന്മം നല്കി. ഇവരായിരുന്നത്രെ ശിലാ മനുഷ്യർ<ref>{{cite book|title=Mythology: Timeless tales of Gods and Heroes|author= Hamilton, Edith|publisher=The New American Library|year=1969|p= 70, 74|}}</ref>
 
"https://ml.wikipedia.org/wiki/പൻഡോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്