"പാരച്യൂട്ടിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പാരച്യൂട്ടിൻറെ സഹായത്തോടെ ആകാശത്തുനിന്നു ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 30:
==ഉപകരണം==
 
പാരച്യൂട്ടിംഗിൻറെ ചിലവ്ചെലവ് ചെറുതല്ല. പുതിയ സാങ്കേതിക വിദ്യകളും സൗകര്യങ്ങളും കൂട്ടിച്ചേർക്കുമ്പോൾ വിലയും കൂടുന്നു. മാത്രമല്ല, ശരാശരി സ്കൈ ഡൈവർ പണ്ട് കാലത്തേക്കാൾ കൂടുതൽ ഉപകരണങ്ങൾ വഹിക്കുന്നു, എഎഡി പോലുള്ള സുരക്ഷാ സംവിധാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. മുൻപരിചയം ഉള്ള പാരച്യൂട്ടിംഗ് വ്യക്തിയുടെ ഒരു പുതിയ പ്രധാന കാനോപ്പിയുടെ വില 2000 യുഎസ് ഡോളർ മുതൽ 3000 യുഎസ് ഡോളർ വരെയാണ്. <ref>[http://www.performancedesigns.com/docs/PriceSheet.pdf PD Price List - Main Canopies]</ref><ref>http://www.icaruscanopies.aero/images/downloads/ic_list_price_09_2013.pdf</ref><ref>https://www.flyaerodyne.com/download/Aerodyne_PriceList.pdf</ref> ഉയർന്ന പ്രകടനശേഷിയുള്ള പാരച്യൂട്ടുകൾ ഇതിലും വിലകൂടിയതാണ്, തുടക്കക്കാർക്കുള്ള പാരച്യൂട്ടിൻറെ വില താരതമ്യേന കുറവാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പാരച്യൂട്ടിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്