"ഗോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റ് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 18:
}}
[[പ്രമാണം:India Goa Big Vagator Beach with Fort Chapora.jpg|thumb|ഗോവയിലെ ഒരു കടൽതീരം]]
'''ഗോവ''' {{audio|Goa.ogg|pronunciationഉച്ചാരണം}} ([[Konkani language|Konkani]]: गोंय {{IPA|/ɡɔ̃j/}}) വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ [[കൊങ്കൺ]] മേഖലയിലാണ്‌ ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. [[മഹാരാഷ്ട്ര]], [[കർണ്ണാടക]] എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ.ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക്‌ ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത്‌ ഈ കൊച്ചു സംസ്ഥാനമാണ്‌.
 
[[പനാജി|പനാജിയാണ്‌]] ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി ''വാസ്കോ'' എന്നു വിളിക്കുന്ന [[വാസ്കോ ഡ ഗാമ,ഗോവ|വാസ്കോഡ ഗാമയാണ്‌]] ഗോവയിലെ ഏറ്റവും വലിയ പട്ടണം. ഒരു ഗോവൻ നഗരമായ [[മഡ്ഗാവ്]] ഇന്നും [[പോർച്ചുഗീസ്]] അടയാളങ്ങൾ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു. പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ ഗോവ.കിഴക്കിന്റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്.
"https://ml.wikipedia.org/wiki/ഗോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്