"ബാലപീഡനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ലൈംഗിക പീഡനം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 12:
 
== ലൈംഗിക പീഡനം ==
മുതിർന്നയാൾ ലൈംഗിക ഉത്തേജനത്തിനായി കുട്ടിയെ ഉപയോഗിക്കുന്നതാണു ലൈംഗിക പീഡനം. ലൈംഗികവൃത്തികൾക്കായി നിർബന്ധിക്കുക, ലൈംഗികാവയവങ്ങൾ കുട്ടിയുടെ മുന്നിൽ പ്രദർശിപ്പിക്കുക, കുട്ടിയെ പോർണോഗ്രഫി കാണിക്കുക, കുട്ടിയുമായി ലൈംഗികബന്ധം നടത്തുക, കുട്ടിയുടെ ലൈംഗികാവയവങ്ങളിൽ തൊടുക, കുട്ടിയുടെ ലൈംഗികാവയവങ്ങളിൽ നോക്കുക, ചൈൽഡ് പോർണോഗ്രഫി നിർമ്മിക്കുക കുട്ടിയുടെ വായയിൽ കുണ്ണ കേറ്റുക എന്നിവ കുട്ടിയോടു ചെയ്യുന്ന ലൈംഗിക പീഡനങ്ങളാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ കണക്കനുസരിച്ച് 15% മുതൽ 25% വരെ സ്ത്രീകളും 5% മുതൽ 15% വരെ പുരുഷന്മാരും കുട്ടികളായിരിക്കെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ പീഡകരും കുട്ടികൾക്ക് പരിചയമുള്ളവരാണ്. പീഡകരിൽ 30% ബന്ധുക്കളും, 60% കുടുംബസുഹൃത്തുക്കൾ, ആയമാർ, അയൽക്കാർ എന്നിവരും, 10% അപരിചിതരും ആണ്. മൂന്നിലൊന്നു കേസുകളിലും, പീഡകനും പ്രായപൂർത്തി ആവാത്തവർ ആണ്.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ബാലപീഡനം" എന്ന താളിൽനിന്ന് ശേഖരിച്ചത്