"സോൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഉത്ഭവസ്ഥാനവും പ്രത്യേകതയും
വരി 87:
| map_caption =
}}
മധ്യ [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''സോൻ'''. [[ഗംഗാനദി|ഗംഗാ നദിയുടെ]] ദക്ഷിണ പോഷകനദികളിൽ ഏറ്റവും വലുതാണിത്. ഏകദേശം 784 കിലോമീറ്റർ(487മൈൽ) നീളമുള്ള സോൻ ഇന്ത്യയിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്. [[ഛത്തീസ്‌ഗഢ്]] സംസ്ഥാനത്തിലാണ് ഇതിന്റെ ഉദ്ഭവസ്ഥാനം. അമർഖണ്ഡക്കിന് സമീപത്ത് നിന്നും നർമ്മദ യുടെ കിഴക്ക് ഭാഗത്ത് നിന്നാണ് സോൺ ഉത്ഭവിക്കുന്നനത്. ഗംഗയുടെ പോഷകനദികളിൽ ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കാത്ത ഏക നദിയാണ് സോൺ.
 
== പ്രയാണം ==
"https://ml.wikipedia.org/wiki/സോൻ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്