"കണ്ടൽക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കണ്ടൽക്കാടുക‍ൾ നീക്കം ചെയ്തു; വർഗ്ഗം:കണ്ടൽക്കാടുകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാ...
(ചെ.) (GR) File renamed: File:Mangroves1.JPGFile:Mangroves in Kannur, India.jpg File renaming criterion #2: To change from a meaningless or ambiguous name to a name that describes what the image particu...
വരി 1:
{{Prettyurl|Mangrove}}
[[പ്രമാണം:Mangroves1Mangroves in Kannur, India.JPGjpg|thumb|right|250px|കണ്ടൽ ചെടികൾ]]
[[അഴിമുഖം|അഴിമുഖങ്ങളിലും]] [[ചതുപ്പ്|ചതുപ്പുകളിലും]] [[കായൽ|കായലോരങ്ങളിലും]] വളരുന്ന [[വൃക്ഷം|വൃക്ഷങ്ങളും]] [[കുറ്റിച്ചെടി|കുറ്റിച്ചെടികളും]] അടങ്ങുന്ന സങ്കീർണ്ണമായ [[ആവാസവ്യവസ്ഥകൾ]] ആണ്‌ '''കണ്ടൽകാട്''' (Mangrove forest). [[കണ്ടൽമരങ്ങൾ|കണ്ടൽമരങ്ങളും]] അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഇപ്രദേശങ്ങളിൽ ഇടതിങ്ങി വളരുന്നു. പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവയെ കണ്ടൽച്ചെടികൾ എന്നും വിളിക്കുന്നു. വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതവുമായ അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീർത്തടങ്ങളിലെ ചതുപ്പു നിലങ്ങളിലാണ്‌ കണ്ടൽക്കാടുകൾ വളരുന്നത്. 80 രാജ്യങ്ങളിലായി ഏകദേശം 1.4 കോടി ഹെക്റ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു. <ref name="pokkudan"> ജാഫർ പാലോട്ട്; കണ്ടൽക്കാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ: പൊക്കുടന്റെ കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്ന ഗ്രന്ഥത്തിൽ നിന്ന്. ഡി.സി. ബുക്സ്. കോട്ടയം. </ref> ഇന്ത്യയിൽ 6740 ചതുരശ്രകിലോമീറ്റർ പ്രദേശത്ത്‌ ഇവ കാണപ്പെടുന്നുണ്ടെന്നാണ്‌ കണക്ക്‌. അധികവും ആന്തമാൻ നിക്കോബാർ ദീപുകളുടെ കിഴക്കൻതീരങ്ങളിലാണ്‌. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ്‌ കണ്ടൽകാടുകൾ.<ref name=":0">http://janayugomonline.com/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BD-%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB/</ref> ഉഷ്ണ മേഖല കാടുകൾ ആഗിരണം ചെയ്യുന്ന കാർബണിനേക്കാൾ അമ്പതിരട്ടി കാർബൺ വലിച്ചെടുക്കാനുള്ള ശേഷി ഇത്തരം കണ്ടൽക്കാടുകൾക്കുണ്ട്. വ്യത്യസ്തയിനം മത്സ്യസങ്ങളടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനം നടത്താനും ഈ പ്രദേശങ്ങളാണ് അഭയം.
 
"https://ml.wikipedia.org/wiki/കണ്ടൽക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്