"കതിനാവെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 1:
[[പ്രമാണം:Barrel Cracker with Hole(Kathina).JPG|ലഘുചിത്രം|
കേരളത്തിലെ മിക്കവാറും ദേവീക്ഷേത്രങ്ങളിൽ കണ്ടുവരുന്ന ഒരു ആചാരമാണ് വെടിവഴിപാട്. ഇതിനുപയോഗിക്കുന്ന സാധനങ്ങളാണ് '''കതിനകൾ.'''
==നിർമ്മാണം==
വരി 6:
ഉരുക്കുകൊണ്ടും, മരം കൊണ്ടും കതിനകൾ നിർമ്മിച്ചു വരുന്നു. മരങ്ങൾകൊണ്ട് ആദ്യം [[ഉടുക്ക്|ഉടുക്കിന്റെ]] രൂപത്തിൽ കതിനയുണ്ടാക്കുന്നു. തുടർന്ന് വെടിമരുന്ന് അരച്ചുചേർക്കുന്നു. ഇതിനെ ഒരു ആണികൊണ്ട് ബന്ധിപ്പിച്ചശേഷം നൂലുകോർക്കുന്നു. തുടർന്ന് തിരികൊളുത്തുന്നതോടെ അതു പൊട്ടുന്നു.
കേരളത്തിൻറെ മിക്ക ഭാഗങ്ങളിലും ഉരുക്കു കൊണ്ട് നിർമിച്ച കതിനക്കുറ്റികളാണ് ഉപയോഗിച്ച് വരുന്നത്. ഏകദേശം 20 സെന്റിമീറ്റർ ഉയരവും 10 സെന്റിമീറ്ററോളം വ്യാസവും വരുന്ന ഉരുക്ക് കതിനക്കുറ്റികളിൽ മധ്യത്തിൽ ഉള്ള ദ്വാരത്തിൽ കരിമരുന്നു നിറച്ച ശേഷം കുറ്റിയുടെ മുകൾ ഭാഗം ഇഷ്ടിക പൊടി നിറച്ചു അടയ്ക്കുന്നു. ഉരുക്കുകുറ്റികളിൽ വെടിമരുന്ന് അടിച്ചു നിറക്കുവാനായി മരക്കഷണങ്ങളോ, മുളങ്കഷണങ്ങളോ ആണ് ഉപയോഗിക്കുന്നത്. ഘർഷണം മൂലം തീപ്പൊരി ഉണ്ടാകാതിരിക്കുവാനാണ് മരം ഉപയോഗിക്കുന്നത്. കതിനക്കുറ്റിയുടെ മധ്യത്തിലെ ദ്വാരത്തിനു കുറ്റിയുടെ അടിഭാഗത്തായി മറ്റൊരു ചെറിയ ദ്വാരം കൂടി ഉണ്ടാകും. ഈ
==ചിത്രശാല==
<gallery>
</gallery>
|