"ജോഗേഷ് ചന്ദ്ര ചാറ്റർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കിഴക്കൻ ബംഗാളിലെ കോമില ജില്ലയിൽ ബിക്രം പൂരിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
കിഴക്കൻ ബംഗാളിലെ കോമില ജില്ലയിൽ ബിക്രം പൂരിൽ 1895 ൽ ആണ് ജോഗേഷ് ചന്ദ്ര ചാറ്റർജി ജനിക്കുന്നത് Rsp യുടെ അദ്യ ജനറൽ സെക്രട്ടറിയാണ് ബംഗാളി ലെ അനുശീലൻ സമിതിയിലുടെയാണ് അദ്ധേഹം സ്വതന്ത്ര സമര രംഗത്തേക്ക് കടന്ന് വന്നത് അനുശീലൻ സമിതിയെ നിരോധിധ സംഘടനയായി പ്രഖ്യാപിച്ചപ്പോൾ അദ്ധേഹം ഒളിവിൽ പോയി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി 1946 ഒക്റ്റോബർ 20 ന് അദ്ധേഹത്തെ അറസ്റ്റ് ചെയ്തു ദീർഘകാലത്തെ പ്രവർത്തനം മൂലം അനോരാഗ്യനായ അദ്ധേഹം 1969ൽ മരണപ്പെട്ടു
"https://ml.wikipedia.org/wiki/ജോഗേഷ്_ചന്ദ്ര_ചാറ്റർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്