"ഇ. ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
}}
 
'''ഇ. ശ്രീധരൻ''' അഥവാ '''ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ''' (ജനനം:[[12 ജൂലൈ]] [[1932]] [[പാലക്കാട്]] [[കേരളം]] ഒരു ഇന്ത്യൻ സാങ്കേതികവിദഗ്ദ്ധനാണ്‌.ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു . ഇന്ത്യൻ പൊതു ഗതാഗത സംവിധാനം ആധുനിക വത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്. [[ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത]] സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു<ref name="ibnlive"/>.[[2008]]-ലെ പത്മവിഭൂഷൺ ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട് <ref name="ibnlive"/>
<ref name="govt">
{{cite web|url = http://india.gov.in/myindia/padmavibhushan_awards_list1.php
വരി 40:
| date = 2008-01-25
| accessdate = 2008-03-24
}}</ref>. [[ഡെൽഹി മെട്രോ റെയിൽവേ|ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത]] പുറമേ [[കൊൽക്കത്ത മെട്രോ റെയിൽവേ|കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത]] , [[കൊങ്കൺ റെയിൽവേ|കൊങ്കൺ തീവണ്ടിപ്പാത]] , തകർന്ന [[പാമ്പൻ പാലം|പാമ്പൻപാലത്തിന്റെ]] പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി<ref name="ibnlive"/>.ഇന്ത്യ ഗവർമെന്റ് 2001ൽ  പത്‌മ ശ്രീ യും 2008 ൽ പത്മഭൂഷണും  നൽകി ആദരിച്ചിട്ടുണ്ട് .
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/ഇ._ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്