"എ.എം. രാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 25:
==സംഗീതസംവിധാനം==
തെലുങ്കിൽ ശോഭ എന്ന ചിത്രത്തിനു വേണ്ടി സംഗീതം നിർവ്വഹിച്ചുകൊണ്ടായിരുന്നു തുടക്കം. മലയാളത്തിൽ 'അമ്മ എന്ന സ്ത്രീ'യുടെ സംഗീതം എ.എം. രാജയുടേതായിരുന്നു. നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനവും നിർവ്വഹിച്ചു.<ref>http://malayalam.webdunia.com/entertainment/film/profile/0804/08/1080408003_2.htm</ref>
 
==മരണം==
1989 ഏപ്രിൽ 8-ന് [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[വള്ളിയൂർ|വള്ളിയൂരിൽ]] വച്ച് തീവണ്ടിയിൽ നിന്ന് താഴെവീണ് അദ്ദേഹം അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/എ.എം._രാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്