"തവിട്ട് നിറമുള്ള പ്രഭാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
==കഥ==
കഥാനായകൻ ചാർളി എന്ന സുഹൃത്തുമായി നടത്തുന്ന സംഭാഷണത്തിലൂടെയാണ് കഥ തുടങ്ങുന്നത്. കഥ വളരെ ലളിതമാണ്, സ്വേച്ഛാധിപത്യവും മനുഷ്യസാതന്ത്ര്യ നിരാസവും വളരെയധികം അസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്കുന്നതാണു ഇതിവൃത്തം. ബ്രൺ എന്ന സ്ഥലത്ത് പൂച്ചകൾ വർദ്ധിച്ചു വരുന്നു. അവയുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ തീരുമാനിക്കുന്നു. അതിനായി, തവിട്ട് നിറമുള്ള പൂച്ചകളെ മാത്രം ബാക്കി വെച്ച് ബാക്കിയെല്ലാറ്റിനേയും കൊന്നുകളയാൻ ഗവണ്മെന്റ് ഉത്തരവിടുന്നു. ഇതിനായി മിലിട്ടറി പൊലീസിനെപട്ടാളക്കാരെ വരെ ഇറക്കി സൗജന്യമായി വിഷമരുന്നുകൾ ഗവണ്മെന്റ് നൽകുന്നു.
 
കഥ പുരോഗമിക്കുന്നത് തവിട്ട് നിറത്തിന്റെ അകമ്പടിയോടെ തന്നെയാണ്. [[പൂച്ചകൾ]] ഒക്കെ നശിച്ചപ്പോൾ തവിട്ട് നിറമുള്ള പട്ടികളെ[[നായ|നായകളെ]] ബാക്കി നിർത്തി ബാക്കിയെല്ലാ പട്ടികളേയുംനായകളേയും കൊന്നുകളയാനായി ഗവണ്മെന്റിന്റെ തീരുമാനം. തുടർന്ന് ''ബ്രൗൺ ന്യൂസ്'' എന്ന പത്രം മാത്രം നിലനിർത്തി ബക്കിയെല്ലാ പത്രങ്ങളും നിർത്താൻ ഗവണ്മെന്റ് ഉത്തരവിറക്കുന്നു. തുടർന്ന് അറിവ് പ്രധാനം ചെയ്യുന്ന [[വായനശാല|വായനശാലകളെ]] ആയിരുന്നു ലക്ഷ്യമിട്ടത്. അങ്ങനെ വന്ന്, അവസാനമാവുമ്പോൾ കഥ പറയുന്ന ആൾ വരെയും പട്ടാളക്കാരാൽ അറസ്റ്റ് ചെയ്യപ്പെടുന്നു. ഇടയ്ക്കെപ്പൊഴോ കഥാനായകൻ അറിഞ്ഞു തന്റെ ആത്മമിത്രം ചാർളിയും ഇതേ കാരണത്താൽ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന്; കാരണം അയാൾക്ക് ഇപ്പോൾ തവിട്ടു നിറമുള്ള പട്ടികളുണ്ടെങ്കിലും മുമ്പ് ആ കളറിൽനിറം അല്ലാത്ത പട്ടികളെ വളർത്തിയ ചരിത്രമുണ്ടായിരുന്നു അയാൾക്ക് എന്നതായിരുന്നു.
 
==തവിട്ട് നിറം==
"https://ml.wikipedia.org/wiki/തവിട്ട്_നിറമുള്ള_പ്രഭാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്