"ബാഹുബലി 2: ദ കൺക്ലൂഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 19:
| country = [[ഇന്ത്യ]]
| budget = <!--[[MOS:COMMONALITY]]-->{{INR}}250 കോടി<ref name="budget">{{cite web|url=http://www.ibtimes.co.in/bahubali-2-overseas-distribution-rights-conclusion-makers-quote-rs-50-crore-671843|title='Baahubali 2' overseas distribution rights: 'The Conclusion' makers quote Rs 50 crore|work=IB Times|date=23 March 2016}}</ref>
| gross = <!--Must be attributed to a reliable published source with an established reputation for fact-checking. No blogs, no IMDb.-->{{INR}}1,2271500 കോടി <ref name="gross3">{{cite news|author=സ്വന്തം ലേഖകൻ|title=ഇന്ത്യൻ സിനിമാചരിത്രത്തിൽ ബാഹുബലി ഒന്നാമൻ; പികെയെ തകർത്തു.|url=http://www.manoramaonline.com/movies/movie-news/2017/05/04/Baahubali-2-Beats-PK-Becomes-Highest-Grosser.html|accessdate=4 മെയ് 2017|work=[[മലയാള മനോരമ]]|date=4 മെയ് 2017}}</ref> <ref>{{cite news|author=സ്വന്തം ലേഖകൻ|title=പുതിയ റെക്കോഡുകളിട്ട് ബാഹുബലി 2: ഒരാഴ്ചയ്ക്കുള്ളിൽ വാരിയത് 900 കോടി|url=http://www.mathrubhumi.com/movies-music/news/baahubali-2-box-office-collection-baahubali-tops-list-of-highest-grossing-indian-films-1.1919022|accessdate=6 മെയ് 2017|work=[[മാതൃഭൂമി]]|date=6 മെയ് 2017}}</ref>
}}
 
[[ബാഹുബലി : ദ ബിഗിനിങ്|ബാഹുബലി: ദ ബിഗിനിംഗ്]] എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗമാണ് '''ബാഹുബലി: ദ കൺക്ലൂഷൻ'''. [[എസ്.എസ്. രാജമൗലി]] സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ [[പ്രഭാസ്]], [[അനുഷ്ക ഷെട്ടി]], റാണ ദഗ്ഗുബറ്റി, [[സത്യരാജ്]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്<ref>{{cite web|url=http://www.firstpost.com/entertainment/is-baahubali-2-a-hindu-film-bahubali-2-religion-rajamouli-3416228.html|title=Is Baahubali 2 a Hindu film? Dissecting religion, folklore, mythology in Rajamouli's epic saga}}</ref>. 4K [[ഹൈ ഡെഫനിഷൻ ഡിവിഡി|ഹൈ ഡെഫെനിഷനിൽ]] റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണ് ബാഹുബലി:ദ കൺക്ലൂഷൻ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 2017 ഏപ്രിൽ 28 ന് ബാഹുബലി: ദ കൺക്ലൂഷൻ പ്രദർശനത്തിനെത്തി. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിച്ചത് <ref>[http://www.manoramaonline.com/movies/movie-reviews/2017/04/28/baahubali-2-review-malayalam-prabhas-rajamouli.html Baahubali 2 Review in Malayalam]</ref>. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ ചലച്ചിത്രം,ആയിരം കോടി ക്ലബ്ബിൽ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചലച്ചിത്രം എന്നീ ബഹുമതികൾ ഈ ബാഹുബലി 2 സ്വന്തമാക്കി<ref name="gross3">{{cite news|author=സ്വന്തം ലേഖകൻ|title=ഇന്ത്യൻ സിനിമാചരിത്രത്തിൽ ബാഹുബലി ഒന്നാമൻ; പികെയെ തകർത്തു.|url=http://www.manoramaonline.com/movies/movie-news/2017/05/04/Baahubali-2-Beats-PK-Becomes-Highest-Grosser.html|accessdate=4 മെയ് 2017|work=[[മലയാള മനോരമ]]|date=4 മെയ് 2017}}</ref><ref>{{cite news|author=സ്വന്തം ലേഖകൻ|title =10 ദിവസത്തിനുള്ളിൽ 1000 കോടി ക്ലബിൽ; ഇന്ത്യൻ സിനിമയിൽ ചരിത്രമെഴുതി ബാഹുബലി..|url=http://www.manoramaonline.com/news/just-in/2017/05/07/bahubali-2-box-office-collection-breaks-all-records-collects-rs-1000-cr-worldwide.html|accessdate=11 മെയ് 2017|work=[[മലയാള മനോരമ]]|date=7 മെയ് 2017}}</ref>|!! .
 
== അഭിനേതാക്കൾ ==
*[[പ്രഭാസ്]] - ശിവൻ/മഹേന്ദ്ര ബാഹുബലി, അമരേന്ദ്ര ബാഹുബലി
"https://ml.wikipedia.org/wiki/ബാഹുബലി_2:_ദ_കൺക്ലൂഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്