"ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51:
 
== സുരക്ഷാകാര്യങ്ങൾ ==
എ.ടി. എം. ഉപയോഗിക്കുന്നവർ, തട്ടിപ്പു തടയുന്നതിനും ബാങ്കിടപാടുകൾ സുരക്ഷിതമായി നടത്താനും ചില കാര്യങ്ങൾ സസൂക്ഷ്മം അനുവർത്തിക്കേണ്ടതുണ്ട്. 2017 മെയ് മാസത്തിൽ വാനാക്രൈ  എന്ന വൈറസ് കണ്ടെത്തിയതിനെ തുടർന്ന് നിരവധി എടിഎം അടച്ചിടുകയുണ്ടായി. <ref>[http://www.manoramaonline.com/news/just-in/2017/05/15/ransomware-cyber-attack-in-kerala.html Wannacry ATM Attack]</ref>ബാങ്കുകൾ നൽകുന്ന ചില നിർദ്ദേശങ്ങൾ താഴെക്കൊടുക്കുന്നു:
* ബാങ്കുകൾ നൽകുന്ന കാർഡുകൾ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കുക.
* ബാങ്കു നൽകുന്ന രഹസ്യസംഖ്യ, ഉടൻ തന്നെ മാറ്റുക - എല്ലാ എ.ടി. എമ്മു കളിലും ഇതിനു സൗകര്യമുണ്ട്.
"https://ml.wikipedia.org/wiki/ഓട്ടോമേറ്റഡ്_ടെല്ലർ_മെഷീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്