"വാമന മഹാപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ അഞ്ചാമത്തേതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 13:
നൈമിശാരണ്യത്തിൽ വച്ച് ബ്രഹ്മപുത്രനായ പുലസ്ത്യമുനി നാരദനോട് വിവരിക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം .പലതരം വിചിത്രങ്ങളായ കഥകളും ഉപകഥകളും ഇതിൽ അടങ്ങിയിരിക്കുന്നു .പല വിശിഷ്ട തീർത്ഥങ്ങളുടെ മാഹാത്മ്യവും , ദേവീ മാഹാത്മ്യം , ദേവാസുരയുദ്ധം , മഹാബലി ചരിതം , ശിവ പാർവ്വതീ വിവാഹം , വാമനാവതാരം , മഹാബലി ബന്ധനം എന്നിവ ഇതിൽ പ്രധാനങ്ങളാണ് .
 
{{Puranas}}
[[വർഗ്ഗം : പുരാണങ്ങൾ]]
"https://ml.wikipedia.org/wiki/വാമന_മഹാപുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്