"ഫോർ ഹൂം ദ ബെൽ ടോൾസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏണസ്റ്റ് ഹെമിങ്വേയുടെ നോവൽ
Content deleted Content added
Pradeep717 (സംവാദം | സംഭാവനകൾ) '{{infobox book | <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books --> | name = ഫോർ ഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
04:25, 6 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഏണസ്റ്റ് ഹെമിങ്ങ്വേ രചിച്ച ഒരു നോവലാണ് ഫോർ ഹൂം ദ ബെൽ ടോൾസ് (മണി മുഴങ്ങുന്നത് ആർക്ക് വേണ്ടി). 1940-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന റോബർട്ട് ജോർദാൻ എന്ന അമേരിക്കൻ യുവാവിന്റെ കഥ പറയുന്നു. ഹെമിങ്ങ്വേയുടെ ഏറ്റവും മികച്ച രചനകളിലൊന്നായി ഈ കൃതി കണക്കാക്കപ്പെടുന്നു.[1]
പ്രമാണം:ErnestHemmingway ForWhomTheBellTolls.jpg | |
കർത്താവ് | ഏണസ്റ്റ് ഹെമിങ്ങ്വേ |
---|---|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | യുദ്ധ നോവൽ |
പ്രസാധകർ | ചാൾസ് സ്ക്രൈബ്നേഴ്സ് സൺസ് |
പ്രസിദ്ധീകരിച്ച തിയതി | 21 ഒക്റ്റോബർ 1940 |