"വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
2011 ലെ കാനേഷുമാരി കണക്ക് പ്രകാരം വളാഞ്ചേരി / കാട്ടിപ്പരുത്തിയിലെ ജനസംഖ്യ 35,795. 48.86% (17,490) പുരുഷന്മാരും, 51.13% (18,305) സ്ത്രീകളുമാണ്. 5,926 കുടുംബങ്ങളുടെ എണ്ണമാണ് ഈ ലിസ്റ്റിൽ ഉള്ളത്.
==ചരിത്രം==
കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്.വള്ളുവനാട് സ്വരൂപ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ സ്ഥലം.
ഇന്ത്യ സ്വാതന്ത്ര്യമായപ്പോൾ അംശകച്ചേരിയും പോസ്റ്റാഫീസും ആശുപത്രിയുമാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വളാഞ്ചേരി കാട്ടിപ്പരുത്തിയിലെ [[ചങ്ങമ്പള്ളി ഗുരുക്കന്മാർ|ചങ്ങമ്പള്ളി ഗുരുക്കന്മാരും]] ഇരിമ്പിളിയത്തെ പെരിങ്ങാട്ടുതൊടി വൈദ്യന്മാരുമാണ് വളാഞ്ചേരിയുടെ പ്രശസ്തി ഉയർത്തിയത്‌. <ref>http://malappuram.entegramam.gov.in/content/</ref>
[[1962]] ലാണ് വളാഞ്ചേരിയിൽ വൈദ്യുതി എത്തിയത്. ഓട്ടുപാത്ര നിർമ്മാണത്തിന് പ്രസിദ്ധമാണ് വളാഞ്ചേരി.
==പ്രധാന വ്യക്തികൾ==
 
* കെ.ടി ജലീൽ, <small>(കേരള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി)</small>
* ഉണ്ണി മേനോൻ, <small>(ഗായകൻ)</small>
* ശ്വേതാ മേനോൻ, <small>നടി</small>
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
ഒരു നൂറ്റാണ്ടുമുമ്പ് നമ്പൂതിരി സ്ഥാപിച്ച എൽ.പി.സ്കൂൾ വന്നതോടെയാണ് ഇവിടത്തെ വിദ്യാഭ്യാസത്തിനു ഉണർവ്വുണ്ടായത്. പിന്നീട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ടായി.{{തെളിവ്}}
"https://ml.wikipedia.org/wiki/വളാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്