Ashraf irimbiliyam
19 ഫെബ്രുവരി 2017 ചേർന്നു
മുഹമ്മദ് അഷ്റഫ് ഇരിമ്പിളിയം mohammedashrafpa irimbiliyam
തിരുത്തുകമുഹമ്മദ് അഷ്റഫ് ഇരിമ്പിളിയം |
---|
https://archive.org/details/@mohammedashrafpa |
ജീവിത രേഖ
തിരുത്തുകമലപ്പുറം ജില്ലയിലെ ഇരിബിളിയം വില്ലേജിൽ പെരിങ്ങാട്ടുതൊടിയില് പരേതനായ അബ്ദുൽ ഖാദർ വൈദ്യരുടെയും ഫാത്തിമ ദമ്പതികളുടെ മകനാണു് അഷ്റഫ് ജനിച്ചതു്. അബ്ദുൽ ഖാദർ ഒരു ആയുർവ്വേദ വൈദ്യനും എഴുത്തുകാരനുമായിരുന്നു. ബാപ്പായിൽ നിന്നും കൂടുതൽ പുസ്തകങ്ങള് വായിച്ചു പഠിക്കുകയുണ്ടായി. അതോടൊപ്പം ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉര്ദു തുടങ്ങിയ ഭാഷകൾ അദ്ദേഹം ആഴത്തിൽ പഠിച്ചു. 2009 -ൽ എന്റെ പിതാവ് (19 -ാം വയസ്സിൽ)നിര്യാതനായി. ചിത്രങ്ങൾ നടക്കുന്നതായും, പ്രസംഗിക്കുന്നതിലും, വായനയിലും, വിദ്യയിലും മിടുക്കനായിരുന്നു അവന്. വിവിധ ഭാഷകളിൽ ഉള്ള പ്രാവിണ്യവും സർഗവൈഭവവും കൊണ്ട് ഇസ്ലാമിക കലകൾ ഒരുക്കി വീഡിയോവിലും, ചിത്രങ്ങൾ വരച്ചും ഇടം നേടി.ഖുർആനിന്റെ വിത്യസ്ത ലിപികളില് വീഡിയോ ഉണ്ടാക്കി യുട്യൂബിലും, ഫെയ്സ് ബുക്കിലും പ്രശസ്തനായി. വളരെ അധികം ഇസ്ലാമിക കലാസൃഷ്ടികൾ അഷ്റഫ് സമ്മാനിച്ചിട്ടുണ്ട്. ഡി.ടി.വി വളാഞ്ചേരി ചാനലില് കുറച്ചു കാലം എഡിറ്ററായിരുന്നു. ഇപ്പോൾ ഡിസൈൻ വര്ക്കില് മഴുകിയിരിക്കുകയാണ്.
External Links
തിരുത്തുകhttps://archive.org/details/@mohammedashrafpa
https://www.youtube.com/c/ashrafiyaartsirimbiliyam/
https://www.facebook.com/mohammedashrafpa.irimbiliyam