"വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[പ്രമാണം:വളാഞ്ചേരി|ലഘുചിത്രം|വളാഞ്ചേരി ]]
==വളാഞ്ചേരി==
==ജനസംഖ്യ==
[[2011 ലെ കാനേഷുമാരി കണക്ക് പ്രകാരം വളാഞ്ചേരി / കാട്ടിപ്പരുത്തിയിലെ ജനസംഖ്യ 35,795. 48.86% (17,490) പുരുഷന്മാരും, 51.13% (18,305) സ്ത്രീകളുമാണ്. 5,926 കുടുംബങ്ങളുടെ എണ്ണമാണ് ഈ ലിസ്റ്റിൽ ഉള്ളത്.]]
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പട്ടണമായ '''വളാഞ്ചേരി''' ദേശിയപാത 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും മധ്യേ സ്ഥിതി ചെയ്യുന്നു. ഈ പട്ടണം [[പെരിന്തൽമണ്ണ]], [[പാലക്കാട്]], [[തൃശ്ശൂർ]], [[കോഴിക്കോട്]] എന്നീ നാലു പട്ടണങ്ങളെയും റോഡു മാർഗ്ഗം ബന്ധിപിക്കുന്നു.
==ജനസംഖ്യ==
[[2011 ലെ കാനേഷുമാരി കണക്ക് പ്രകാരം വളാഞ്ചേരി / കാട്ടിപ്പരുത്തിയിലെ ജനസംഖ്യ 35,795. 48.86% (17,490) പുരുഷന്മാരും, 51.13% (18,305) സ്ത്രീകളുമാണ്. 5,926 കുടുംബങ്ങളുടെ എണ്ണമാണ് ഈ ലിസ്റ്റിൽ ഉള്ളത്.]]
==ചരിത്രം==
ഇന്ത്യ സ്വാതന്ത്ര്യമായപ്പോൾ അംശകച്ചേരിയും പോസ്റ്റാഫീസും ആശുപത്രിയുമാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വളാഞ്ചേരി കാട്ടിപ്പരുത്തിയിലെ [[ചങ്ങമ്പള്ളി ഗുരുക്കന്മാർ|ചങ്ങമ്പള്ളി ഗുരുക്കന്മാരും]] ഇരിമ്പിളിയത്തെ പെരിങ്ങാട്ടുതൊടി വൈദ്യന്മാരുമാണ് വളാഞ്ചേരിയുടെ പ്രശസ്തി ഉയർത്തിയത്‌. <ref>http://malappuram.entegramam.gov.in/content/</ref>
"https://ml.wikipedia.org/wiki/വളാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്