"അക്‌ബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PsBot (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2310087 നീക്കം ചെയ്യുന്നു
(ചെ.)No edit summary
വരി 31:
|place of burial = ബിഹിഷ്ടബാദ് സിക്കന്ധ്ര, [[ആഗ്ര]]
|}}
മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയാണ് '''ജലാഅലുദ്ദിൻ മുഹമ്മദ് അക്‌ബർ''' (1542 [[ഒക്ടോബർ 15]] - 1605 [[ഒക്ടോബർ 12]]). '''മഹാനായ അക്‌ബർ''' എന്നും അറിയപ്പെടുന്നു. ചക്രവർത്തി, [[ഹുമായൂൺ|ഹുമയൂണിന്റെ]] പുത്രനായിരുന്ന അക്ബർ, തന്റെ പിതാവിനെപ്പിന്തുടർന്ന് 1556 മുതൽ 1605 വരെ അദ്ദേഹം സാമ്രാജ്യം ഭരിച്ചു. അക്ബറിനു മുൻപുള്ള [[ബാബർ]], [[ഹുമായൂൺ|ഹുമയൂൺ]] എന്നീ ചക്രവർത്തിമാർക്ക്, യുദ്ധങ്ങൾ നടത്തി സാമ്രാജ്യം സ്ഥാപിക്കാൻ മാത്രമേ സാധിച്ചിട്ടുള്ളൂ. എന്നാൽ സാമ്രാജ്യത്തിൽ ശക്തമായ ഒരു ഭരണക്രമം സ്ഥാപിച്ചത് അക്ബറാണ്. അതുകൊണ്ട് [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റെ]] മഹാശിൽ‌പി എന്നാണു '''അക്‌ബർ''' അറിയപ്പെട്ടിരുന്നത്. അക്ബറിന്റെ കാലത്താണ് മുഗൾ സാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തിയത്.
 
== ആദ്യകാലം ==
"https://ml.wikipedia.org/wiki/അക്‌ബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്