"മിലെന നികൊലോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
2011ൽ ഇംഗ്ലീഷ് ആൻഡ് മെതഡോളജിയിൽ അവർ തന്റെ രണ്ടാമത്തെ മാസ്റ്റർ ബിരുദം നേടി.
വിദ്യാർഥിയായിരുന്ന സമയത്ത് മിലെന സ്ലിവനിലെ യുനൈറ്റ്ഡ് സ്‌കൂൾ ഓഫ് ആട്‌സിൽ ക്രിയേറ്റീവ് റൈറ്റിങ് ക്ലാസിൽ എട്ടുവർഷം പങ്കെടുത്തു. എഴുത്തുകാരിയായ ഇവ്‌ഗെനിയ ഗെനോവയായിരുന്നു ക്ലാസിന് നേതൃത്വം നൽകിയിരുന്നത്.
==അംഗീകാരങ്ങൾ==
കൗൺസിൽ ഓഫ് യൂറോപ്, യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ കൾച്ചറൽ ഫൗണ്ടേഷൻ എന്നിവ സംഘടിപ്പിക്കുന്ന യൂറോപ് അറ്റ് സ്‌കൂൾ എന്ന പേരിലുള്ള അന്താരാഷ്ട മത്സരത്തിൽ 1999, 2004 വർഷങ്ങളിൽ വിജയിയായി.
"https://ml.wikipedia.org/wiki/മിലെന_നികൊലോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്