"ഓച്ചിറ പരബ്രഹ്മക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Oachira Sree Parabrahma temple}}
[[പ്രമാണം:Oachira temple.JPG|thumb|250px|ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന്റെ [[ആനക്കൊട്ടിൽ]]]]
[[കേരളം|കേരളത്തിലെ]] മറ്റ്‌ [[ക്ഷേത്രം|ഹൈന്ദവക്ഷേത്രങ്ങളിൽ]] നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ [[ഓച്ചിറ|ഓച്ചിറയിൽ]] സ്ഥിതി ചെയ്യുന്ന '''ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം'''. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ നാലമ്പലമോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ ശൈവ- വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട്‌ ആൽത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. സനാതന ധർമത്തിലെ സർവശക്തനായ പരമാത്മാവും രൂപമില്ലാത്ത ഈശ്വരൻ അഥവാ നിർഗുണ "പരബ്രഹ്മം" എന്ന ഭഗവാൻ പരമേശ്വരൻ തന്നെയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. സകല ദേവതകളും ഓംകാരമൂർത്തിയായ പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം. സ്വന്തം മഹാമായയുടെ ത്രിഗുണത്താൽ അദ്ദേഹം രജോഗുണമുള്ള ബ്രഹ്‌മാവായും , സാത്വിക ഗുണമുള്ള നാരായണനായും, തമോഗുണമുള്ള മഹാദേവനായും മാറുന്നു; ഏകദൈവമായ പരബ്രഹ്മത്തിന്റെ മൂന്ന് സഗുണ ഭാവങ്ങളാണ് ത്രിമൂർത്തികൾ എന്നാണ് വേദങ്ങൾ പറയുന്നത്. ക്ഷേത്രത്തിലെ രണ്ട് ആൽത്തറകളിലായി രൂപമില്ലാത്ത പരബ്രഹ്മത്തിന്റെ ഭാവത്തിൽ മഹാവിഷ്ണുവിനേയും മഹാദേവനെയും സങ്കല്പിച്ചിരിക്കുന്നു. ഇവിടത്തെ പന്ത്രണ്ട് വിളക്ക് മഹോത്സവം എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിലായാണ് നടത്തുന്നത്. കുടിൽ കെട്ടി ഭജനം പാർക്കുക; ദരിദ്രർക്കും രോഗികൾക്കും കഞ്ഞിഅന്നദാനം വച്ചു നൽകുകനടത്തുക; ത്വക്ക് രോഗങ്ങൾ മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്.
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/ഓച്ചിറ_പരബ്രഹ്മക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്