"വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
==സംസ്കാരം ==
ലോകപ്രശസ്തമായ നിലമ്പൂർ തേക്കിൻ സമൃദ്ധി വണ്ടൂരിനു കൂടെ അവകാശപ്പെട്ടതാണ്.. ഗവർൺമണ്ട് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഗവർൺമണ്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, ഗവർൺമണ്ട് യൂ പി സ്കൂൾ എന്നിവയാണ് വണ്ടൂരിലെ പ്രധാന വിദ്യാലയങ്ങൾ. വണ്ടൂർ മഹാദേവ ക്ഷേത്രം, വണ്ടൂർ ജമാ മസ്ജിദ്,അൽ ഫാറൂഖ് മസ്ജിദ്, നടുവത്ത് മഹാദേവ ക്ഷേത്രം, പാറയിൽ ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ .. ആധുനിക സൌകര്യങ്ങളോട് കൂടിയ നിംസ് ആണ് വണ്ടൂരിലെ പ്രധാന ആതുരാലയങ്ങളിൽ ഒന്ന്.
 
{{malappuram-geo-stub}}
"https://ml.wikipedia.org/wiki/വണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്