"ജാംബവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Jambavantha}}
[[പുരാണം|ഹിന്ദുപുരാണങ്ങൾ]] പരാമർശിക്കുന്ന [[ചിരഞ്ജീവി|ചിരജ്ഞീവിയായ]] ഒരു [[കരടി|കരടിയാണ്]] '''ജാംബവാൻ'''. ഇംഗ്ലീഷ്: Jambavan അഥവാ Jamvanta) ഹിന്ദി:जाम्‍बवान. [[കൃതായുഗംകൃതയുഗം]] മുതൽ [[ദ്വാപരയുഗം]] വരെ ജാംബവാൻ ജീവിച്ചിരുന്നു എന്നാണ് വിശ്വസിക്കുന്നത്. [[കേരളം|കേരളത്തിലും]] മറ്റും വളരെ കാലപ്പഴക്കം ചെന്നത് എന്ന് സൂചിപ്പിക്കാൻ ജാംബവാന്റെ കാലം എന്ന് പറയാറുണ്ട്. എന്നാണ് ജീവിച്ചിരുന്നതെന്ന് ഓർക്കാൻ കൂടി വയ്യാത്ത അത്ര പഴക്കമുണ്ട് എന്നാണ് അതു കൊണ്ട് ഉദ്ദേശിക്കുന്നത്.
 
{{രാമായണം}}
"https://ml.wikipedia.org/wiki/ജാംബവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്