No edit summary
No edit summary
വരി 25:
* പ്രതിരോധമന്ത്രി ആകേണ്ടത് നല്ലൊരു പ്രതിരോധ വിദഗ്ധനാണ് .
 
'''*''' * ഇത്തരത്തിലുള്ള ആൾക്കാരെ പരീക്ഷകളുടെയും , രാജ്യത്തിനു അവർ നൽകിയ സംഭാവനകളുടേയും, അവർ നേടിയെടുത്ത അംഗീകാരത്തിന്റെയും മാനദണ്ഡത്തിൽ തിരഞ്ഞെടുക്കണം .
 
ഇത്തരത്തിലാണ് ഭരണം പോകേണ്ടത് . ഭാരതം 130 കോടി ജനങ്ങളുള്ള വലിയൊരു രാജ്യമാണ് . ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നു . അനേകം മതങ്ങളും ജാതികളും ഒരുമിച്ചു വാഴുന്നു . അങ്ങിനെയുള്ള നമ്മുടെ രാജ്യം ഭരിക്കേണ്ടത് വിവരവും വിദ്യാഭ്യാസവുമുള്ള, വിദഗ്ധന്മാരായ, നിഷ്പക്ഷ ഭരണാധികാരികളാണ് . അല്ലാതെ പാർട്ടികൾ തിരഞ്ഞെടുക്കുന്ന , വിവരവും വിദ്യാഭ്യാസവുമില്ലാത്ത , ജനപിന്തുണ മാത്രമുള്ള ഏതെങ്കിലും വിവരദോഷികളല്ല . ഭരണകേന്ദ്രം രാജ്യത്തിന്റെ തലച്ചോറാകുന്നു . തല ശെരിയല്ലെങ്കിൽ , ബാക്കി പറയാനുണ്ടോ ?
 
'''*''' * പാർട്ടികളെയെല്ലാം നിരോധിക്കുക . ഭരണരീതിയിൽ സമൂലമായ മാറ്റം വരുത്തുക . ഭരണഘടന നവീകരിക്കുക .
"https://ml.wikipedia.org/wiki/ഉപയോക്താവ്:Sreeram_Sree" എന്ന താളിൽനിന്ന് ശേഖരിച്ചത്