"സ്റ്റങ്ക പെൻചെവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==ആദ്യകാല ജീവിതം==
1929 ജൂലൈ 9ന് ബൾഗേറിയയിലെ ഏറ്റവും വലിയ എട്ടാമത്തെ നഗരമാ സ്ലിവനിൽ ജനിച്ചു.സോഫിയ സർവ്വകലാശാലയിൽ നിന്ന് റഷ്യൻ ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. റേഡിയോ സോഫിയയിൽ എഡിറ്ററായിരുന്നു. നരോദ്‌ന മിയാഡെക് മാഗസിൻ, സെപ്‌റ്റെംവ്രി മാഗസിൻ എന്നിവയുടെ പത്രാധിപർ, നരോദ്‌ന കുൽടുറ ദിനപത്രത്തിന്റെ കറസ്‌പോണ്ടൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. <ref name=wilson/>
[[ഇംഗ്ലീഷ്]], [[ഫ്രഞ്ച്]], ,[[സ്പാനിഷ്‌ ഭാഷ|സ്പാനിഷ്‌ ]], [[ജർമൻ]], [[റഷ്യൻ]], [[പോളിഷ്]], ചെക്ക്. സ്ലോവക്, റൊമാനിയൻ, [[ഇറ്റാലിയൻ]], [[ഹിന്ദി]] ഭാഷകളിലേക്ക് ഇവരുടെ [[കവിത|കവിതകൾ]] വിവർത്തനം ചെയ്തിട്ടുണ്ട്.
 
==പ്രധാന സൃഷ്ടികൾ==
* ''Пълнолетие'' (Coming of age) (1952)
"https://ml.wikipedia.org/wiki/സ്റ്റങ്ക_പെൻചെവ" എന്ന താളിൽനിന്ന് ശേഖരിച്ചത്