"ആന്റിഗണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
സ്വയം മരിക്കേണ്ടി വന്നാലും സഹോദരന്റെ ജഡം മറവു ചെയ്തേ അടങ്ങൂ എന്ന് ആന്റിഗണി നിശ്ചയിച്ചു{{sfn|Antigone|p=11}}. അങ്ങനെ ചെയ്യുകയും ചെയ്തു. വിവരം ക്രയോണിന്റെ ചെവിയിലുമെത്തി. ആന്റിഗണി കുറ്റം സമ്മതിച്ചു{{sfn|Antigone|p=45}}. രാജശാസന ലംഘിച്ചെങ്കിലും അതിനുപരിയായുള്ള അലിഖിത ധാർമികനിയമങ്ങളാണ് താൻ പാലിച്ചതെന്ന് സോഫോക്ലിസിന്റെ ആന്റിഗണി പ്രസ്താവിക്കുന്നു.{{sfn|Antigone|p= 45}}
===ആന്റിഗണിയുടെ അന്ത്യം ===
ആന്റിഗണിയെ ജീവനോടെ കല്ലറയിലടക്കാൻ ക്രയോൺ ഉത്തരവിടുന്നു. ആന്റിഗണിയുടെ പ്രതിശ്രുതവരനും, സ്വന്തം മകനുമായ ഹൈമൻ്റെ യാചനകൾ ക്രയോൺ തട്ടിമാറ്റുന്നു. ഒടുവിൽ രാജഗുരു ടൈറസിസിന്റെ താക്കീതുകളാൽ മനസ്സു മാറി ആന്റിഗണിയെ വിടുവിക്കാൻ സന്നദ്ധനാകുന്നു. എന്നാൽ ഇതിനകം ആന്റിഗണി ആത്മഹത്യ ചെയ്തു കഴിഞ്ഞിരുന്നു. മനംനൊന്ത് ഹൈമനും ആത്മഹത്യ ചെയ്യുന്നു, ഇങ്ങനെയാണ് സോഫോക്ലീസ് വിവരണം.
 
എന്നാൽ യൂറിപ്പിഡിസിന്റെ ആന്റിഗണി നാടകം ഏതാണ്ട് മുഴുവനായും നഷ്ടമായിരിക്കുന്നു.<ref>[https://archive.org/stream/jstor-310436/310436#page/n1/mode/1up The Antigone of Euripides retirieved 8 March 2017] <ref/>. ലഭ്യമായ വിവരങ്ങളനുസരിച്ച് ഹൈമൻ ആന്റിഗണിയെ രക്ഷപ്പെടുത്തിയതായും അവർ വിവാഹിതരായും കഥ.
 
==അവലംബം ==
"https://ml.wikipedia.org/wiki/ആന്റിഗണി" എന്ന താളിൽനിന്ന് ശേഖരിച്ചത്