"പി. വേണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
| image = venu_1.jpg
| caption = പി. വേണു
| birth_name = P. Venugopala Menon
| birth_date =
| birth_date = {{birth date|1936|07|06}}
| birth_place = [[തൃശൂർതൃശ്ശൂർ]], [[കേരളം]]
| death_date = 2011 മേയ് 25
| death_date = {{death date and age|2011|05|25|1936|07|06}}
| death_place =[[ചെന്നൈ]], [[തമിഴ്നാട്]]
| occupation = [[സിനിമാ സം‌വിധാനം]]
Line 14 ⟶ 15:
| footnotes =
}}
ഒരു മലയാളചലച്ചിത്രസംവിധായകനാണ് '''പി. വേണു''' എന്നറിയപ്പെട്ടിരുന്ന '''പി. വേണുഗോപാല മേനോൻ'''. 32 ചിത്രങ്ങൾക്ക് സംവിധാനം നിർവഹിച്ച ഇദ്ദേഹം [[പ്രേംനസീർ|പ്രേംനസീറിനെ]] നായകനാക്കിയാണ് 16 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളത്.ആദ്യ ചിത്രമായ [[ഉദ്യോഗസ്ഥ]]യ്ക് ശേഷം ഉദ്യോഗസ്ഥ വേണു എന്ന പേരിൽ അറിയപ്പെട്ടു.
 
==ജീവിതരേഖ==
[[തൃശൂർതൃശ്ശൂർ ജില്ല|തൃശൂർ ജില്ലയിലെ]]യിലെ [[പുറനാട്ടുകര|പുറനാട്ടുകരയിൽ]]യിൽ 1936 ജൂലൈ 6-ന് ജനിച്ചു. 19691967-ൽ പുറത്തിറങ്ങിയ [[ഉദ്യോഗസ്ഥ മലയാളചലച്ചിത്രം|ഉദ്യോഗസ്ഥയാണ്]] ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രം.1969 ൽ പുറത്തിറങ്ങിയ [[വിരുന്നുകാരി]] എന്ന സിനിമയുടെ നിർമ്മാതാവും ഇദ്ദേഹമായിരുന്നു. 2003-ൽ പുറത്തിറങ്ങിയ [[പരിണാമം മലയാളചലച്ചിത്രം|പരിണാമം]] ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. 45 വർഷത്തോളമായി ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. ഹൃദയാഘാതം മൂലം ചെന്നൈ ഷേണായ്‌നഗറിലെ വസതിയിൽ 2011 മേയ് 25 -ന് രാവിലെ 9.20-ന് 75-ആം വയസ്സിൽ അന്തരിച്ചു<ref>http://www.mathrubhumi.com/story.php?id=188724</ref>. മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്കരിച്ചു.
 
;കുടുംബം
ഭാര്യ: ശശീലസുശീല. മക്കൾ: വിജയ് മേനോൻ, ശ്രീദേവി
 
==സംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/പി._വേണു" എന്ന താളിൽനിന്ന് ശേഖരിച്ചത്