"ലക്ഷദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Added content
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Fixed typo
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 102:
ജനവാസമില്ലാത്തവ:- കൽപ്പിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി(പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി(സബ് മെർജ്ട്)
 
====== ==ഡോലി പാട്ട്== ======
അമേനിഅമിനി ദ്വീപിലും അഗത്തി ദ്വീപിലും പ്രചാരമുള്ള ഒരു സംഗീത രൂപമാണ് ഡോലിപ്പാട്ട്. മദ്രാസിലെ പ്രമുഖ മുസ്‌ലിം സാംസ്‌കരിക കേന്ദ്രമായ കായൽ പട്ടണത്തിൽ നിന്നും വന്ന ചില പണ്ഡിതന്മാരാണ് ഇത് പ്രചരിപ്പിച്ചത്. പ്രവാചക സ്തുതിയും (മദ്ഹുനബി) മറ്റു ഇസ്ലാമിക കാര്യങ്ങളുമാണ് പാട്ടിന്റെ പ്രമേയം.
 
[[File:Kavarathi Lakshadweep.jpg|thumb|കവരത്തിയിൽ നിന്നുള്ള ഒരു കടലോര കാഴ്ച്ച]]
"https://ml.wikipedia.org/wiki/ലക്ഷദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്