"വയലപ്ര പരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Vayalapra_parappu_kazhchakal.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ...
വരി 1:
രാമപുരം പുഴയ്ക്കും ചെമ്പല്ലി കുണ്ട് പുഴയ്ക്കും ഇടയിലുള്ള വിശാലമായ തടാകം. ഏതാണ്ടു ആയിരത്തോളം ഏക്കർ ഈ ജലാശയം വ്യാപിച്ചു കിടക്കുന്നു. കാലപ്പഴക്കത്തിൽ നാട്ടിൽനിന്ന് അപ്രത്യക്ഷമായ [[കാപ്പിൽ പിടി]] എന്ന സമൂഹിക കൂട്ടായ്മ നടന്നത് വയലപ്ര പരപ്പിലാണ്
 
[[File:Vayalapra parappu kazhchakal.jpg|thumb|വയലപ്ര പരപ്പ് കാഴ്ചകൾ]]
===[[ കാപ്പിൽ പിടി]] ===
ഇത് ഒരു സാമൂഹിക മത്സ്യ ബന്ധന പരിപാടിയാണ്. ഈ കൂട്ടായ്മയ്ക് [[മടായി കാവിനോളം]] പഴക്കമുണ്ട്.മാടായിക്കാവിലെ കലശത്തോടനുബന്ധിച്ചുള്ള മീനമൃതിനായുള്ള [മത്സ്യ സമർപ്പണം] ഒരു ഗ്രമോത്സവമായി ഇതിനെ കാണാം.ഇടവമാസം പിറക്കുന്ന സംക്രാന്തി,കലശം കുറിക്കുന്ന ദിവസം, കലശത്തിൻറെ തലേന്നാൾ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് [[കാപ്പിൽ പിടി]] നടക്കുക. ഈ ദിവസങ്ങളിൽ ജാതിഭേദമന്യേ എല്ലാ വീടുകളിൽനിന്നും പുരുഷന്മാർ കുത്തൂട്, വീശുവല, തണ്ടുവല, കോരുവല തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങളുമായി വയലപ്ര പരപ്പിലും രാമപുരം ചെമ്പല്ലിക്കുണ്ട് പുഴകളിലും എത്തി മത്സ്യ ബന്ധനത്തിൽ ഏർപ്പെടും.
"https://ml.wikipedia.org/wiki/വയലപ്ര_പരപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്