"നാരായണീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
== രചയിതാവ് ==
[[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്തായി [[തിരുനാവായ|തിരുനാവായയില്‍]] നിന്ന് 3.5 കിലോമീറ്റര്‍ അകലെയുള്ള [[മേല്‍പ്പത്തൂര്‍]] ഇല്ലത്താണ് ഒരു [[നമ്പൂതിരി]] കുടുംബത്തില്‍ '''മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി''' [[1560]]-ല്‍ ജനിച്ചത്. 16-ആം വയസ്സോടെ അദ്ദേഹം സംസ്കൃത വ്യാകരണം, തര്‍ക്കശാസ്ത്രം, ഋഗ്വേദം എന്നിവയില്‍ പ്രവീണനായി. അദ്ദേഹത്തിന്റെ ഗുരുവായ തൃക്കണ്ടിയൂര്‍ അച്യുത പിഷാരടി വാതരോഗം പിടിപെട്ട് കിടപ്പായപ്പോള്‍ ഭട്ടതിരി തന്റെ യോഗശക്തിയാല്‍ ഗുരുവിന്റെ രോഗം തന്നിലേക്ക് മാറ്റി ഗുരുവിനെ സുഖപ്പെടുത്തി.
 
== ഐതീഹ്യം ==
"https://ml.wikipedia.org/wiki/നാരായണീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്