"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Image:APJ_Abdul_Kalam_speech.ogg നെ Image:APJ_Abdul_Kalam_speech.ogv കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:c:COM:FR|Fil
വരി 27:
 
2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടി]]-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന [[കോൺഗ്രസ്സ് (ഐ)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)]]-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം [[2007]] [[ജൂലൈ 25]]-നു സ്ഥാനമൊഴിഞ്ഞ<ref name=poi12>{{cite web|title=ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർ|url=http://archive.is/JKLA9|publisher=രാഷ്ട്രപതിയുടെ കാര്യാലയം|accessdate=2013-11-24}}</ref><ref name="Misra">{{cite book|last1=കവിത|first1=ത്യാഗി|last2=പത്മ|first2=മിശ്ര|title=ബേസിക്ക് ടെക്നിക്കൽ കമ്മ്യൂണിക്കേഷൻ|url=http://books.google.com/books?id=N3ixJ62qwqcC&pg=PA124|accessdate=2012-03-02|publisher=പി.എച്ച്.ഐ.ലേണിംഗ്|isbn=978-81-203-4238-5|page=124}}</ref> ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
[[File:APJ Abdul Kalam speech.oggogv|thumb|എ.പി.ജെ. അബ്ദുൽ കലാം പ്രഭാഷണത്തിനിടെ 2014]]
 
[[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദ്|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്]], [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ]] എന്നിവിടങ്ങളിൽ അദ്ധ്യാപകനും, [[തിരുവനന്തപുരം]] [[ഭാരതീയ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യാപീഠം|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ]] വൈസ് ചാൻസലറുമായിരുന്നു.<ref name=iist>{{cite news|title=കലാം അപ്പോയിന്റഡ് ഐ.എസ്.എസ്.ടി ചാൻസലർ|url=http://archive.is/Witcz|publisher=ദ ഹിന്ദു|date=2008-09-09|accessdate=2013-11-24}}</ref>
"https://ml.wikipedia.org/wiki/എ.പി.ജെ._അബ്ദുൽ_കലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്