"ജോമോൻ ടി. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഒരു മലയാള ചലച്ചിത്ര ഛായാഗ്രാഹകനാണ് ജോമോൻ.ടി....' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:26, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മലയാള ചലച്ചിത്ര ഛായാഗ്രാഹകനാണ് ജോമോൻ.ടി.ജോൺ.

ജീവിതരേഖ

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനനം. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, ബാംഗ്ലൂരിലെ ഗവ. ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങിൽ പഠനം.


അവാർഡുകൾ

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (മികച്ച ഛായാഗ്രഹണം)- 2015. ഏഷ്യാവിഷൻ അവാർഡ്സ് (മികച്ച ഛായാഗ്രഹണം)- 2015. ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് (മികച്ച ഛായാഗ്രഹണം) - 2015. വനിത ഫിലിം അവാർഡ്സ് (മികച്ച ഛായാഗ്രഹണം) - 2015.

"https://ml.wikipedia.org/w/index.php?title=ജോമോൻ_ടി._ജോൺ&oldid=2479252" എന്ന താളിൽനിന്ന് ശേഖരിച്ചത്