"ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 50 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q166142 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Application software}}
[[പ്രമാണം:OpenOffice.org Writer.png|thumb|right|200px|[[ഓപ്പൺ‌ഓഫീസ്.ഓർഗ്|ഓപ്പൺ‌ഓഫീസ്.ഓർഗിന്റെ]] ഭാഗമായ ഓപ്പൺ ഓഫീസ് റൈറ്റർ സോഫ്റ്റ്‌വെയറിന്റെ സ്ക്രീൻഷോട്ട് - <small>ഓപ്പൺ ഓഫീസ്.ഓർഗ് വളരെ പ്രചാരമുള്ള ഒരു [[ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ|ഓപ്പൺ സോർസ്]] ഓഫീസ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളുടെ കൂട്ടമാണ്</small> ]]
ഉപയോക്താവ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഒരു ജോലിയുടെ പൂർത്തീകരണത്തിനായി [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിന്റെ]] കഴിവുകൾ നേരിട്ടും ശക്തമായും ഉപയോഗിക്കുന്ന [[കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ]] ഉപവിഭാഗമാണ് '''ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ'''. കമ്പ്യൂട്ടറിന്റെ വിവിധ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്ന, എന്നാൽ നേരിട്ട് ഉപയോക്താവുമായി ബന്ധപ്പെടാത്ത സോഫ്റ്റ്‌വെയറുകളായ [[സിസ്റ്റം സോഫ്റ്റ്‌വെയർ|സിസ്റ്റം സോഫ്റ്റ്‌വെയറിനു]] നേരേ വിപരീതമാണ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ. ഈ അർത്ഥത്തിൽ ആപ്ലിക്കേഷൻ എന്ന പദം സോഫ്റ്റ്‌വെയറിനെയും അതിന്റെ സഫലീകരണത്തെയും (implementation) പ്രതിനിധാനം ചെയ്യുന്നു
{{Itstub}}
 
"https://ml.wikipedia.org/wiki/ആപ്ലിക്കേഷൻ_സോഫ്റ്റ്‌വെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്