"കുത്തന്നൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 2:
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
|സ്ഥലപ്പേർ= കുത്തന്നൂർ
|അപരനാമം = കൂത്തിന്റെ ഊരാണ് പിന്നീട് കുത്തനൂർ ആയത്
|അപരനാമം =
|ചിത്രം =
|ചിത്രം വീതി =
വരി 21:
|TelephoneCode =
|പ്രധാന ആകർഷണങ്ങൾ =മുപ്പുഴ കാട്,കടവണി കാട്,കയറാംപാറ മഖാം
|കുറിപ്പുകൾ= കുത്തനൂർ പഞ്ചായത്തിൽ രണ്ട് ഹൈയർ സെക്കണ്ടറി സ്ക്കൂളുകളുണ്ട്=പ്രധാന സ്ഥലങ്ങൾ തോലനൂർ,കളപ്പാറ,പടിഞ്ഞാത്തറ,പറവണി,മരുതംതടം
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ആലത്തൂർ താലൂക്ക്|ആലത്തൂർ താലൂക്കിൽ]] [[കുഴൽമന്ദം ബ്ലോക്ക്|കുഴൽമന്ദം ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കുത്തന്നൂർ ഗ്രാമപഞ്ചായത്ത്''' . കുത്തന്നൂർ, തോലന്നൂർ എന്നീ വില്ലേജുകൾ ഉൾ‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുത്തന്നൂർ. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് [[പെരിങ്ങോട്ടുകുറിശ്ശി]], [[കോട്ടായി]], [[മാത്തൂർ]] പഞ്ചായത്തുകൾ‍, കിഴക്ക് [[കുഴൽ‍മന്ദം]] പഞ്ചായത്ത്, തെക്ക് [[എരിമയൂർ]]‍, [[തരൂർ]] പഞ്ചായത്തുകൾ, പടിഞ്ഞാറ് [[പെരിങ്ങോട്ടുകുറിശ്ശി]] പഞ്ചായത്ത് എന്നിവയാണ്. കുത്തന്നൂർ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 35.83 ചതുരശ്ര കിലോമീറ്റർ ആണ്.
"https://ml.wikipedia.org/wiki/കുത്തന്നൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്