"മങ്കൊമ്പ് ഗോപാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{needs image}}
{{prettyurl|Mankompu Gopalakrishnan}}
{{Infobox person
Line 16 ⟶ 17:
| occupation = ഗാനരചയിതാവ്
}}
'''മങ്കൊമ്പ് ഗോപാലകൃഷ്ണൻ'''പ്രശസ്തനായ സിനിമാഗാന രചയിതാവാണ്. കുട്ടനാട്ടിലെ [[മങ്കൊമ്പ്]] ഗ്രാമത്തിൽ ജനിച്ചു. ഇപ്പോൾ എറണകുളത്തെ[[എറണാകുളം|എറണാകുളത്തെ]] [[വൈറ്റില]], [[തൈക്കൂടം]] എന്ന സ്ഥലത്ത് താമസം. അച്ഛൻ ഗോവിന്ദൻ നായർ.
 
ആദ്യ ചലച്ചിത്രം [[വിമോചനസമരം (ചലച്ചിത്രം)|വിമോചനസമരം]]. 1975ൽ "ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ..." എന്ന ഗാനം ഉൾപ്പെടെ ആറു ഗാനങ്ങളുള്ള [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]] സംവിധാനം ചെയ്ത [[അയലത്തെ സുന്ദരി]] എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു. തുടർന്ന് [[ബാബുമോൻ]] എന്ന ചിത്രം പുറത്തുവന്നു. ഹരിഹരൻ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് [[എം. എസ്. വിശ്വനാഥൻ]] ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങൾക്ക് കഥകഥയും തിരക്കഥതിരക്കഥയും രചിച്ചിട്ടുണ്ട്. അതുപോലെ [[ഇന്ത്യ|ഇന്ത്യയിൽ]] ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. [[ബാഹുബലി]] ഉൾപ്പെടെ 200 ചിത്രങ്ങൾചിത്രങ്ങളിൽ അദ്ദേഹം സഹകരിച്ചു.
==മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ചില പാട്ടുകൾ==
{| class="wikitable"
Line 24 ⟶ 25:
! ഗാനം !! ചലച്ചിത്രം / നാടകം !! സംഗീതം!! വർഷം
|-
| ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ || [[അയലത്തെ സുന്ദരി]] || [[എം. എസ്. വിശ്വനാഥൻ]] || 1975
|-
| പ്രപഞ്ച ഹൃദയ || വിമോചനോത്സവംവിമോചനസമരം || എം. എസ്. വിശ്വനാഥൻ||
|-
| അനുരാഗപരാഗങ്ങൾ || പ്രധിധ്വനിപ്രതിധ്വനി || എം. എസ്. വിശ്വനാഥൻ|| 1971
|-
| കലിയോടു കലികൊണ്ട || [[അഴിമുഖം]] || എം. എസ്. വിശ്വനാഥൻ|| 1972
|-
| അരികിൽ അമൃതകുംഭം || അഴിമുഖം || എം. എസ്. വിശ്വനാഥൻ|| 1972
Line 36 ⟶ 37:
| ഓരില ഈരില || അഴിമുഖം || എം. എസ്. വിശ്വനാഥൻ|| 1972
|-
| ഉദയം കിഴക്കു തന്നെ || [[മാപ്പുസാക്ഷി]] || എം. എസ്. വിശ്വനാഥൻ|| 1972
|-
| ആരോടും മിണ്ടാതെ || [[പോലീസ് അറിയരുത്]] || എം. എസ്. വിശ്വനാഥൻ|| 1973
|-
| കാരിരുമ്പാണി || പോലീസ് അറിയരുത് || എം. എസ്. വിശ്വനാഥൻ|| 1973
|-
| ആപാദചൂടം പനിനീര് || [[സൗന്ദര്യ പൂജ]] || എം. എസ്. വിശ്വനാഥൻ|| 1973
|-
| കാർത്തികത്തിരുനാൾ || സൗന്ദര്യ പൂജ || എം. എസ്. വിശ്വനാഥൻ|| 1973
Line 48 ⟶ 49:
| അമ്പലക്കുന്നിലെ || സൗന്ദര്യ പൂജ || എം. എസ്. വിശ്വനാഥൻ||
|-
| അഷ്ടമി പൂത്തിങ്കളെ || [[അലകൾ]] || എം. എസ്. വിശ്വനാഥൻ|| 1974
|-
| വാസനക്കുളിർ || അലകൾ || എം. എസ്. വിശ്വനാഥൻ|| 1974
Line 58 ⟶ 59:
| പ്രേമാനുഭൂതിയുമായെന്നിൽ || അലകൾ || എം. എസ്. വിശ്വനാഥൻ|| 1974
|-
| ഹേമമാലിനി || [[അയലത്തെ സുന്ദരി]] || എം. എസ്. വിശ്വനാഥൻ|| 1974
|-
| ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വച്ചു || അയലത്തെ സുന്ദരി || എം. എസ്. വിശ്വനാഥൻ|| 1974
Line 68 ⟶ 69:
| സ്വർണ ചെമ്പകം || അയലത്തെ സുന്ദരി || എം. എസ്. വിശ്വനാഥൻ|| 1974
|-
| സ്വർണ്ണവിഗ്രഹമേ || [[സ്വർണ്ണവിഗ്രഹം]] || എം. എസ്. വിശ്വനാഥൻ||
|-
| സ്വീകരിക്കൂ || സ്വർണ്ണവിഗ്രഹം || എം. എസ്. വിശ്വനാഥൻ||
Line 76 ⟶ 77:
| മനസ്സെ നീ മറക്കൂ || സ്വർണ്ണവിഗ്രഹം || എം. എസ്. വിശ്വനാഥൻ||
|-
| ഇവിടമാണീശ്വര സന്നിധാനം || [[ബാബുമോൻ]] || എം. എസ്. വിശ്വനാഥൻ||
|-
| നാടൻ പാട്ടിന്റെ || ബാബുമോൻ || എം. എസ്. വിശ്വനാഥൻ||
Line 86 ⟶ 87:
| പദ്മതീർത്ഥക്കരയിൽ || ബാബുമോൻ || എം. എസ്. വിശ്വനാഥൻ||
|-
| കല്ല്യാണസൗഗന്ധികപ്പൂവല്ലയൊ || [[കല്ല്യാണസൗഗന്ധികപ്പൂ]] || എം. എസ്. വിശ്വനാഥൻ||
|-
| ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ || അയലത്തെ സുന്ദരി || എം. എസ്. വിശ്വനാഥൻ||
|-
| നീലാംബരി || [[ലവ് മാര്യേജ്]] || എം. എസ്. വിശ്വനാഥൻ||
|-
| കാമിനിമാർക്കുള്ളിൽ || ലവ് മാര്യേജ് || എം. എസ്. വിശ്വനാഥൻ||
Line 102 ⟶ 103:
| ലേഡീസ് ഹോസ്റ്റലിൻ || ലവ് മാര്യേജ് || എം. എസ്. വിശ്വനാഥൻ||
|-
| പാലപൂക്കുമീ രാവിൽ || [[സ്വർണ്ണ മൽസ്യം]] || എം. എസ്. വിശ്വനാഥൻ||
|-
| ആശകളെരിഞ്ഞടങ്ങി || സ്വർണ്ണ മൽസ്യം || എം. എസ്. വിശ്വനാഥൻ||
Line 112 ⟶ 113:
| മാണിക്യപ്പൂമുത്ത് || സ്വർണ്ണ മൽസ്യം || എം. എസ്. വിശ്വനാഥൻ||
|-
| പൂർണ്ണ ചന്ദ്രിക || [[സ്ത്രീധനം]] || എം. എസ്. വിശ്വനാഥൻ||
|}
==അവലംബം==
"https://ml.wikipedia.org/wiki/മങ്കൊമ്പ്_ഗോപാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്