"മയ്യനാട്ട് ഏ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
പ്രമുഖനായ മലയാള ക്രൈസ്തവ സാഹിത്യകാരനായിരുന്നു '''മയ്യനാട് എ. ജോൺ'''(8 ആഗസ്റ്റ് 1894 - 20 ജനുവരി 1968).
==ജീവിതരേഖ==
കൊല്ലം ജില്ലയിലെ [[മയ്യനാട് ഗ്രാമപഞ്ചായത്ത്|മയ്യനാട്]] കോടിയിൽ വീട്ടിൽ വറീത് ആന്റണിയുടെയും മറിയത്തിന്റെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം സ്വദേശത്തും കലാശാലാ വിദ്യാഭ്യാസം തിരുവനന്തപുരത്തുമായിരുന്നു. ബിരുദം നേടിയ ശേഷംനേടിയശേഷം പത്ര പ്രവർത്തനത്തിലും സാഹിത്യ രചനയിലും ശ്രദ്ധയൂന്നി. പതിനാറ് പുസ്തകങ്ങൾ രചിച്ചു.<ref>{{cite book|last=വി. ലക്ഷ്മണൻ|title=കൊല്ലത്തിന്റെ ആധുനിക ചരിത്രം|year=1996|publisher=കൊല്ലത്തിന്റെ ആധുനിക ചരിത്ര പ്രകാശന സമിതി|pages=142}}</ref>
 
==കൃതികൾ==
വരി 42:
 
==വിവാദങ്ങൾ==
1937-ൽ മയ്യനാട്ട് ഏ. ജോണിന്റെ ക്രിസ്ത്വാനുകരണം തർജ്ജമ അതിലെ ചില പദപ്രയോഗങ്ങൾ വിവാദമായതിന്റെ പേരിൽ ശ്രദ്ധിയ്ക്കപ്പെട്ടു. 1942-ൽ രണ്ടാം പതിപ്പു് പ്രസിദ്ധീകരിച്ചു. 1990-കളിൽ എറണാകുളം ബ്രോഡ്വേയിലെബ്രോഡ് വേയിലെ സെയിന്റ് പോൾസ് പ്രസാധകർ ഈ കൃതിയുടെ പുനഃപ്രസിദ്ധീകരണം നടത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/മയ്യനാട്ട്_ഏ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്