"കേരള സ്കൂൾ കലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
വരി 381:
|57
|[[2017]]
|[[കണ്ണൂർ]]
|[[എറണാകുളം]]
|
|
വരി 419:
 
56-ാമത് കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം തിരുവനന്തപുരത്ത് ആണ് നടന്നത്.മുഖ്യമന്ത്രി [[ഉമ്മൻ ചാണ്ടി]] കലോത്സവം ഉദ്ഘാടനം ചെയ്തു. <ref> http://www.mathrubhumi.com/kalolsavam2016/kalolsavam2016-ananthapooram-stateschool-youthfestival-malayalam-news-1.807777 </ref> തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തായിരുന്നു പ്രധാന വേദി.ഉദ്ഘാടന സമയം ചലചിത്ര സംവിധായകൻ ജയരാജ് മുഖ്യാതിഥിയായി.വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ്, മറ്റു മന്ത്രിമാരായ എം.കെ മുനീർ, വിെസ് ശിവകുമാർ, അനുപ് ജേക്കബ്, സ്പീക്കർ എൻ.ശക്തൻ എന്നിവരും ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു.232 ഇനങ്ങളിലായി ഏതാണ്ട് 12000 ഓളം പ്രതിഭകൾ ഈ കലോത്സവത്തിൽ പങ്കെടുത്തു.919 പോയിൻറുമായി [[കോഴിക്കോട് ജില്ല|കോഴിക്കോട്]] ഒന്നാം സ്ഥാനവും, 912 പോയിൻറ് നേടി [[പാലക്കാട് ജില്ല|പാലക്കാട്]] രണ്ടാം സ്ഥാനവും 908 പോയിൻറോടെ [[കണ്ണൂർ ജില്ല|കണ്ണൂർ]] മൂന്നാം സ്ഥാനവും നേടി <ref> http://www.mathrubhumi.com/kalolsavam2016/stories/kalolsavam-2016-malayalam-news-1.823115</ref>വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചലച്ചിത്രതാരങ്ങളായ [[നിവിൻ പോളി|നിവിൻ പോളിയും]] [[സുരാജ് വെഞ്ഞാറമൂട്|സുരാജ് വെഞ്ഞാറമൂടും]] സമാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.
 
==കേരള സ്കൂൾ കലോത്സവം 2017==
{{main|കേരള സ്കൂൾ കലോത്സവം 2017}}
 
57--ാമത് കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം [[കണ്ണൂർ|കണ്ണൂരിൽ]] വെച്ചാണു നടക്കുന്നത്. 2017 ജനുവരി 16 മുതൽ 22 വരെയാണു കലോത്സവം നടക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കേരള_സ്കൂൾ_കലോത്സവം" എന്ന താളിൽനിന്ന് ശേഖരിച്ചത്