"നോർത്ത് അമേരിക്കൻ പി-51 മസ്റ്റാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരണം ചേർത്തു.
 
ഇൻഫൊബോക്സ് ചേർത്തു.
വരി 1:
{{infobox Aircraft
|name = പി 51 മസ്റ്റാങ്ങ്
|image = File:Bott4.jpg
|caption = 375-ആം പോർവിമാന സൈന്യഗണത്തിൻ്റെ പി 51 മസ്റ്റാങ്ങുകൾ, 1944-ൽ.
|type = [[പോർവിമാനം]]
|national origin = [[അമേരിക്കൻ ഐക്യനാടുകൾ]]
|manufacturer = [[നോർത്ത് അമേരിക്കൻ ഏവിയേഷൻ]]
|first flight = 1940 ഒക്ടോബർ 26
|introduced = 1942 ജനുവരി
|status = ഉപയോഗത്തിലല്ല
|primary user = യുനൈറ്റഡ് സ്റ്റേറ്റസ് ആർമി എയർ ഫോർസസ്
|more users = റോയൽ എയർ ഫോഴ്സ്
|number built = 15,000-നു കൂടുതൽ
|unit cost = US$50,985 (1945-ൽ)
}}
'''നോർത്ത് അമേരിക്കൻ പി 51 മസ്റ്റാങ്ങ്''' ([[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ്]]: North American P-51 Mustang) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] [[പോർ‌വിമാനം|പോർവിമാനമാണ്]]. ഈ വിമാനത്തിനെ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിലും]], [[കൊറിയൻ യുദ്ധം|കൊറിയൻ യുദ്ധത്തിലും]], മറ്റ് യുദ്ധത്തിലും ഉപയോഗിച്ചിരുന്നു. [[നോർത്ത് അമേരിക്കൻ ഏവിയേഷൻ|നോർത്ത് അമേരിക്കൻ ഏവിയേഷനാണ്]] മസ്റ്റാങ്ങിനെ ഉണ്ടാക്കിയ കമ്പനി. യഥാർത്ഥത്തിൽ, [[റോയൽ എയർ ഫോഴ്സ്|റോയൽ എയർ ഫോഴ്സിന്]] വേണ്ടി ആയിരുന്നു ഈ വിമാനത്തിനെ നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ, മസ്റ്റാങ്ങുടെ പിന്നീടുള്ള രൂപങ്ങളെ ഉപയോഗിച്ചത് ബോംബർ വിമാനങ്ങളെ സംരക്ഷിക്കാൻ ആയിരുന്നു. കൊറിയൻ യുദ്ധത്തിൻ്റെ തുടക്കത്തിൽ, [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] പ്രാഥമികമായ പോർവിമാനമായിരുന്നു പി 51 മസ്റ്റാങ്ങ്.