"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1.39.63.145 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 7:
==ചരിത്രം==
===ആദ്യകാല ഇസ്ലാം===
ഇസ്ലാം ലോകത്തേക്ക് കടന്നുവന്നത് ഏറ്റവും ശുദ്ധവും പരിശുദ്ധവുമായ മതമായിട്ടാണ്. ആറാം നൂറ്റാണ്ടിന്റെ കാട്ടാള സ്വഭാവത്തില്ർ നിന്നും ജനങ്ങളെ സത്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്ന മതമായിട്ടാണ് ലോകപ്രശസ്ത പണ്ഡിതന്മാർ വിലയിരുത്തുന്നത്. അത് കൊണ്ട് തന്നെ ഇസ്മാമിതര മതങ്ങളേക്കാള് ഇസ്ലാം ഒരുപടി മുന്നിലാണെന്ന് വിമർശകർ പോലും വിലയിരുത്തുന്നത് ഈയൊരു സ്വാഭാവം ഉള്ളതിനാലാണ്. മറ്റു മതങ്ങളെല്ലാം ലോകത്തേക്ക് കടന്നു വന്നപ്പോള് അടിസ്ഥാന പ്രമാണമായി കാണിക്കാന് തക്കതായ ഒരു നിയമ സംഹിതയും ഉണ്ടായിരുന്നില്ല. ഇസ്ലാം തികച്ചും വ്യക്തമായ ആദർശങ്ങള്ർ അറബികള്ക്ക് സുവ്യക്തമാക്കിയപ്പോള് ജനങ്ങള് ഇസ്ലാമിലേക്ക് കുത്തിയൊഴുകി. ഇസ്ലാമിക ശത്രുക്കള് ഇസ്ലാമിനെ ആദ്യകാലത്ത് തന്നെ തകർക്കാന്ർ ശ്രമിച്ചിരുന്നു. ഇത് മറ്റു മതങ്ങളുടെ വിശ്വാസതയില്ലാഴ്മയെയും കപടതയെയും കാണിക്കുന്നു. ലോകത്ത് സമാധാനം പരത്തുന്നതിന് വിഘാതം സൃഷ്ടിക്കുന്ന സമീപനമായാണ് ഇസ്ലാം ഇതിനെ കണ്ടത്. മതത്തിന്റെ ചുറ്റുപാടുകളില് മറ്റു മതങ്ങളോട് സഹവർത്തിത്വം പുലർത്താന് ഇസ്ലാം ശ്രമിച്ചത് സ്തുതിർഹമാണ്.
അറബികളെയും ഇസ്ലാമിനെയും കുറിച്ച് നല്ല പരിചയമുണ്ടായിരുന്ന ഡമാസ്ക്കസിലെ ജോൺ (ക്രി.ശേ 676-749) [[മുഹമ്മദ് നബി|മുഹമ്മദിനെ]] സ്വാധീനിച്ചത് അക്കാലത്തുണ്ടായിരുന്ന ആരിയൻ വിശ്വാസിയായ ( ത്രിത്വം എന്ന ദൈവസങ്കൽപ്പം തിരസ്കരിക്കുന്ന ഒരു ക്രിസ്തുമത കൂട്ടരാണ് അരിയനൈറ്റ്സ്) ബാഹിരയാണെന്നും ഇസ്ലാമിക തത്ത്വങ്ങൾ ബൈബിളിൽ നിന്ന് അടർത്തിയെടുത്ത് പുനഃക്രമീകരിക്കപ്പെട്ടവയാണെന്നും പറയുന്നു. മുഹമ്മദ് ബൈബിളിലെ പഴയനിയമവും പുതിയനിയമവും കൂട്ടിക്കലർത്തിയാണ് ഖുർആനിലെ തത്ത്വങ്ങൾ രചിച്ചതെന്ന് ജോൺ പറയുന്നു.<ref>[http://www.orthodoxinfo.com/general/stjohn_islam.aspx Critique of Islam] St. John of Damascuss</ref> കൂടാതെ അബ്രഹാമിന്റെ ഭാര്യയായ സാറായുടെ സന്തതികളല്ല അറബികളെന്നും മറിച്ച് അബ്രഹാമിന്റെ രണ്ടാം ഭാര്യയും അടിമയും ആയിരുന്ന ഹാജറി(ഹാഗാറി)ന്റെ സന്തതികളായാണ് അറബികൾ അറിയപെട്ടിരുന്നതെന്നും ജോൺ പറയുന്നു.<ref>John McManners, The Oxford History of Christianity, Oxford University Press, p.185</ref> ഡമാസ്ക്കൊസിലെ ജോൺ മുഹമ്മദിന്റെ സമകാലികനായിരുന്നെങ്കിലും അദ്ദേഹം എഴുതിയ മുഹമ്മദിന്റെ ജീവചരിത്രം തെറ്റാണെന്ന് ജോൺ വി. ടുളൻ എന്ന ഒരു ചരിത്രകാരൻ പറയുന്നു. പക്ഷേ അദ്ദേഹം വിശദീകരിക്കാൻ തയ്യാറായില്ല.<ref>John Victor Tolan, Saracens: Islam in the Medieval European Imagination, Columbia University Press, p.139: "Like earlier hostile biographies of Muhammad (John of Damascus, the Risâlat al-Kindî., Theophanes, or the Historia de Mahometh pseudopropheta) the four twelfth-century texts are based on deliberate distortions of Muslim traditions."</ref>
 
===മദ്ധ്യകാല ഇസ്ലാം===
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്