"ശുഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person | name = ശുഭ | image= | occupation = അഭിനേതാവ്|ചലച്ചിത്രന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 8:
|relatives = [[പുഷ്പവല്ലി]] (അമ്മായി)<br>[[രേഖ]] (അർദ്ധസോദരി)
}}
മലയാള ചലച്ചിത്രരംഗത്ത് 1980-90 കാലത്ത് പ്രവർത്തിച്ചിരുന്ന ഒരു നടിയാണ് ശുഭ.<ref>http:{{cite web|title=Profile of Shubha|url=http:////www.malayalachalachithram.com/profiles.php?i=1391|publisher=malayalachalachithram.com|accessdate=22 ദിസംബർ 2016}}</ref> 1980ൽ [[കൊച്ചുകൊച്ചുതെറ്റുകൾ]] എന്ന സിനിമയിൽ ആരംഭിച്ച അവരുടെ അഭിനയജീവിതം മലയാളം, കന്നഡ, തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി 1993വരെ നീണ്ടുനിന്നു. അതിനിടയിൽ അവർമുന്നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു..<ref>{{cite web|title=Porfile of Subha|url=http://www.metromatinee.com/artist/Subha-1936-Filmography|publisher=metromatinee.com|accessdate=29 August 2014}}</ref><ref>{{cite web|title=Kaloor Dennis back with director Joshiy|url=http://www.newindianexpress.com/entertainment/malayalam/article316625.ece|publisher=newindianexpress.com|accessdate=29 August 2014|date=7 February 2012}}</ref>
"https://ml.wikipedia.org/wiki/ശുഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്