"കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58:
| footnotes =
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] ഒരു പട്ടണവും [[കുന്നംകുളം നഗരസഭ|മുനിസിപ്പാലിറ്റിയുമാണ്]] '''കുന്നംകുളം'''. നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉദ്പാദനത്തിന്റെ 90 ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്. തൃശ്ശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 22 കിലോമീറ്റർ അകലെയാണ്അകലെ [[കോഴിക്കോട്|കോഴിക്കോട്ടേയ്ക്ക്]] പോകുന്ന വഴിയിലാണ് കുന്നംകുളം. ഒരു കാലത്ത്‌ വ്യാജ (ഡ്യൂപ്ലിക്കേറ്റ്) സാധനങ്ങൾക്കും ഉപകരണങ്ങൾക്കും കുപ്രസിദ്ധമായിരുന്നു കുന്നംകുളം. <ref>http://www.hinduonnet.com/fline/fl1823/18230740.htm അതിനാൽ 'ഡ്യൂപ്ലിക്കേറ്റ് സിറ്റി' എന്ന് ഈ സ്ഥലത്തിന് ഒരു അപരനാമമുണ്ടായിരുന്നു.
</ref>.
 
"https://ml.wikipedia.org/wiki/കുന്നംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്