"കാർട്‌വേലിയൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
** [[സാൻ ഭാഷകൾ|സാൻ ഭാഷ]]
*'''[[സാൻ ഭാഷകൾ]]''' (കോൾഷിയൻ)
** [[മിൻഗ്രേലിയൻ ഭാഷ]] :- ജോർജിയയുടെ പടിഞ്ഞാറൻ ഭാഗത്ത് താമസിക്കുന്ന [[മിൻഗ്രേലിയൻ ജനങ്ങൾ]] സംസാരിക്കുന്ന ഭാഷയാണ് മിൻഗ്രേലിയൻ ഭാഷ. 1989ൽ 500,000 തദ്ദേശീയ ജനങ്ങൾ ഈ ഭാഷ സംസാരിച്ചിരുന്നു. ജോർജിയയുടെ പടിഞ്ഞാറൻ പ്രവിശ്യയായ സമെഗ്രിലോ മേഖലയിൽ ആണ് പ്രധാനമായും ഭാഷ സംസാരിക്കുന്നത്. 1991ൽ ജോർജിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച, കരിങ്കടലിന്റെ കിഴക്കു വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന [[അബ്ഖാസിയ]]യിലും ജോർജിയയുടെ തലസ്ഥാനമായ [[റ്റ്ബിലിസി|റ്റ്ബിലിസിലും]] മിൻഗ്രേലിയൻ സംസാരിക്കുന്നുണ്ട്.
** [[മിൻഗ്രേലിയൻ ഭാഷ]]
 
** [[ലാസ് ഭാഷ]]
 
"https://ml.wikipedia.org/wiki/കാർട്‌വേലിയൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്