"ഗുരുവായൂർ നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
'''പൊതുവിവരങ്ങൾ'''
കേരളത്തിൽ [[തൃശ്ശൂർ ജില്ല]]യിൽ [[ചാവക്കാട് താലൂക്ക്|ചാവക്കാട് താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു തദ്ദേശസ്വയംഭരണസ്ഥാപനമാണ് '''ഗുരുവായൂർ നഗരസഭ'''. പ്രസിദ്ധമായ [[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ശ്രീകൃഷ്ണക്ഷേത്രം]] സ്ഥിതിചെയ്യുന്ന ഇവിടം അറിയപ്പെടുന്ന ഒരു തീർത്ഥാടനകേന്ദ്രമാണ്. അതിർത്തികൾ കിഴക്ക് കണ്ടാണശ്ശേരി, തൈക്കാട്, പാവറട്ടി പഞ്ചായത്തുകൾപഞ്ചായത്തുകളും, വടക്ക് പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകൾപഞ്ചായത്തുകളും കുന്നംകുളം നഗരസഭയും, പടിഞ്ഞാറ് ചാവക്കാട് നഗരസഭ, തെക്ക് കടപ്പുറം പഞ്ചായത്ത് എന്നിവയാണ്. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ നഗരസഭകളിലൊന്നാണ് ഗുരുവായൂർ.
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/ഗുരുവായൂർ_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്