"ഖാദിരിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 6:
പ്രശസ്ത പേർഷ്യൻ സൂഫി പണ്ഡിതനും ഇസ്ലാമത പ്രബോധകനുമായിരുന്നു ശൈഖ് [[അബ്ദുൽ ഖാദിർ ജീലാനി|അബ്ദുൽ ഖാദിർ ഗീലാനി]] അഥവാ അബ്ദുൽ ഖാദർ അൽ ജിലാനിയാണ് ഈ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ.<ref>[[Omer Tarin]], ''Hazrat Ghaus e Azam Shaykh Abdul Qadir Jilani sahib, RA: Aqeedat o Salam'', Urdu monograph, Lahore, 1996</ref> 1119 CE യിൽ ഇദ്ദേഹം മരണപ്പെട്ടതോടെ ഈ വിഭാഗത്തിലെ അണിയായിരുന്ന [[അബു സഈദ് അൽ മുബാറക്]] ആണ് പിന്നീട് നേതാവായത്.1166 ൽ അദ്ദേഹം മരണപ്പെടുന്നത് വരെ ശൈഖ് അബു സഈദ് അൽ മുബാറകുും കുടുംബവും അവിടത്തെ മദ്രസയിലാണ് ജീവിച്ചത്.അദ്ദേഹത്തിൻറെ മരണശേഷം [[അബ്ദുൽ ഖാദിർ ജീലാനി|അബ്ദുൽ ഖാദിർ ഗീലാനിയുടെ]] മകൻ അബ്ദുറസാഖ് ജീലാനി ശൈഖ് സ്ഥാനത്തെത്തി<ref name="Tarin">Tarin</ref> തൻറെ പൂർവികരായ പുണ്യാത്മാക്കളുടെ ചരിത്രരചന അഥവാ [[ഹാഗിയോഗ്രഫി]] തയ്യാറാക്കി.
 
1258ൽ മംഗോളിയക്കാർ ബാഗ്ദാദ് ആക്രമിച്ചപ്പോഴുംആക്രമിച്ചപ്പോൾ പ്രതിരോധിച്ച് സുന്നിചുരുക്കം ഖാദിരിയ്യ സൂഫി സന്യാസികൾ മാത്രമാണ് പ്രതിരോധിക്കാനുണ്ടായത്. മംഗോളിയൻ കൂട്ടക്കൊലയ്ക്ക് ശേഷവും സ്വാധീനത്തോടെ ഖാദിരിയ്യ ത്വരീഖത്ത് അവിടം സജീവമായി തന്നെ നിലകൊണ്ടു. (''<ref>Bahjat al-asrar fi ba'd manaqib 'Abd al-Qadir'')<ref name="Tarin"/> <ref name="Tarin"/>.
 
15ാം നൂറ്റാണ്ടിൻറെ അന്ത്യത്തോടെ ഖാദിരിയ്യ ത്വരീഖത്ത് പലവിഭാഗങ്ങളുണ്ടാകുകയും മൊറോക്കോ,സ്പെയിൻ,തുർക്കി,ഇന്ത്യ, എത്യോപ്യ, സൊമാലിയ,മാലി ദ്വീപ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.1508 മുതല്ഡമുതല് 1534 വരെ ബാഗ്ദാദ് സഫവിദിൻറെ ഭരണമായിരുന്നപ്പോൾ ഖാദിരിയ്യ ശൈഖിനെ ബാഗ്ദാദിൻറെ ഉന്നത സൂഫിയായി നിയമിച്ചു.<ref name="Tarin"/> . 1674 മുതൽ 1689 വരെ ചൈനയിലൂടെ യാത്ര ചെയ്ത് ശൈഖ് ഖാജ അബ്ദുള്ള ( മുഹമ്മദിൻറെ പിൻഗാമിയായിരുന്നു ഇദ്ദേഹം) മതപ്രബോധനം നടത്തി.
 
ചൈനയിൽ 1674 മുതൽ 1689 വരെ ചൈനയിലൂടെ യാത്ര ചെയ്ത് ശൈഖ് ഖാജ അബ്ദുള്ള ( മുഹമ്മദിൻറെ പിൻഗാമിയായിരുന്നു ഇദ്ദേഹം) മതപ്രബോധനം നടത്തി.
<ref name="Tarin"/><ref name="Lipman1998">{{cite book|author=Jonathan Neaman Lipman|title=Familiar strangers: a history of Muslims in Northwest China|url=https://books.google.com/books?id=Y8Nzux7z6KAC&pg=PA72&dq=ataq+allah&hl=en&sa=X&ved=0CFsQ6AEwCGoVChMI35r6yPSOyAIVSBw-Ch3u2gDP#v=onepage&q=ataq%20allah&f=false|date=1 July 1998|publisher=University of Washington Press|isbn=978-0-295-80055-4|pages=88–}}</ref>ഇദ്ദേഹത്തിൻറെ ശിഷ്യനായ ക്വി ജിൻഗ്യി അൽ-ദിൻ (Qi Jingyi Hilal al-Din) ആണ് ചൈനയിൽ ഖാദിയ ത്വരീഖത്തിൻറെ പ്രചാരണം ഏറ്റെടുത്തത്.[[ലിൻസിയ]](Linxia City)നഗരത്തിലാണ് അദ്ദേഹത്തെ കബറടക്കിയത്. ഖാദിരിയ്യ ത്വരീഖത്തിൻറെ പ്രധാന കേന്ദ്രമാണ് ഈ മഖ്ബറ.<ref name="tombs48"/> 17ാം നൂറ്റാണ്ടോടെ ഖാദിരിയ്യ ത്വരീഖത്ത് [[ഓട്ടോമൻ സാമ്രാജ്യം|ഓട്ടോമൻ]] സാമ്രാജ്യത്തിലും പിന്നീട് യൂറോപ്പിലുമെത്തുകയുണ്ടായി.
 
കേരളത്തിലും നിരവധി ഖാദിരിയ്യ ശൈഖുമാരുണ്ട്.[[മൗല അൽ ബുഖാരി|മൗല അൽ ബുഖാരി(കണ്ണൂർ)]][[സയ്യിദ് അബ്ഗുർറഹ്മാൻ ഹൈദ്രൂസി|സയ്യിദ് അബ്ഗുർറഹ്മാൻ ഹൈദ്രൂസി (പൊന്നാനി))]], [[ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ|ശൈഖ് സൈനുദ്ദീൻ മഖ്ദൂം പൊന്നാനി]] , [[മമ്പുറം സയ്യിദ് അലവി തങ്ങൾ|സയ്യിദ് ഖുത്ബ് അലവി മൻപുറമി]], [[ഉമർ ഖാളി]] , [[ഖാദി മുഹമ്മദ്]] [[ആലി മുസ്‌ലിയാർ]] , [[മടവൂർ അബുബക്കർ|ശൈഖ് അബൂബക്കർ മടവൂരി]], [[ശൈഖ് അബൂബക്കർ ആലുവ]],തുടങ്ങിയവർ [[ശൈഖ്കേരളീയ സൈനുദ്ദീൻസമൂഹത്തിനു മഖ്ദൂംചിര ഒന്നാമൻ|ശൈഖ്പരിചിതനായ സൈനുദ്ദീൻ മഖ്ദൂം പൊന്നാനി]]ചിലരാണ്.
 
പടിഞ്ഞാറെ ഇന്ത്യയിൽ [[സുൽത്താൻ ബാഹു]] ([https://en.wikipedia.org/wiki/Sultan_Bahu Sultan Bahoo] )ആണ് ഖാദിരിയ്യ ത്വരീഖത്ത് വ്യാപിപ്പിച്ചത്.
"https://ml.wikipedia.org/wiki/ഖാദിരിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്