"കാഞ്ഞിരപ്പുഴ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
|crosses=[[കാഞ്ഞിരപ്പുഴ]]
|reservoir=കാഞ്ഞിരപ്പുഴ ഡാം
|locale=[[പാലക്കാട് ജില്ല]], [[കേരളകേരളം]]
|maint=
|length=
വരി 34:
}}
[[പ്രമാണം:Kanjirapuzha_dam_2.JPG|thumb|right|250px|കഞ്ഞിരപ്പുഴ അണക്കെട്ട്-സമീപദൃശ്യം]]
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] ([[കേരളം]], [[ഇന്ത്യ]]) [[ഭാരതപ്പുഴ]]യുടെ പോഷകനദിയായ [[കാഞ്ഞിരപ്പുഴ|കാഞ്ഞിരപ്പുഴയ്ക്കു]] കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ '''കാഞ്ഞിരപ്പുഴ അണക്കെട്ട്'''. [[പാലക്കാട്|പാലക്കാട്ട്]] നിന്നും [[തച്ചമ്പാറ]] [[മുതുകുറുശ്ശി]] വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട്‌ വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഈ ഡാമിനോട്‌ ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്. ഈ ഡാമിൽ നിന്ന് കാണാവുന്ന ദൂരത്തിലാണ് [[വാക്കോടൻ മല]] സ്ഥിതി ചെയ്യുന്നത്.
 
ഡാമിന്റെ പ്രവേശന കവാടത്തിനടുത്തുനിന്ന്‌ വലത്തോട്ട്‌ പോകുന്ന പാതയിലൂടെ 22 കിലോമീറ്റർ സഞ്ചരിച്ചാൽ [[ശീരുവാണി അണക്കെട്ട്|ശിരുവാണി ഡാമിലെത്താം]]({{coord|10|58|36.49|N|76|38|31.2|E|region:IN_dim:280}}). നിത്യഹരിത വനമായ ശിരുവാണി വനത്തിലാണ് ശിരുവാണി ഡാം സ്ഥിതിചെയ്യുന്നത്‌. ഇവിടെ പ്രവേശിക്കുവാൻ ഫോറസ്റ്റ്‌ ക്യാമ്പിൽ നിന്നും അനുമതി ആവശ്യമാണ്. കാഴ്ചകൾ കാണുന്നതിനായി വനം വകുപ്പിന്റെ വക ആറോ ഏഴോ പേർക്ക്‌ സഞ്ചരിക്കാനാകൂന്ന ഓട്ടോറിക്ഷയും ഇവിടെയുണ്ട്‌. 2 മണിക്കൂർ ദൈർഘ്യമുള്ള സഞ്ചാരത്തിനിടയിൽ ചിലപ്പോൾ ആന, മാൻ, വരയാട്‌, കരിങ്കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുവാൻ സാധിക്കും.
"https://ml.wikipedia.org/wiki/കാഞ്ഞിരപ്പുഴ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്