"ജെ. ജയലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
| opponents = [[ദ്രാവിഡ മുന്നേറ്റ കഴകം]]
|term_start4=14 മേയ് 2001|term_end4=21 സെപ്തംബർ 2001|order4=|predecessor4=[[കരുണാനിധി]]|successor4=[[ഒ. പന്നീർശെൽവം]]|constituency3=[[ആണ്ടിപ്പെടി]]}}
[[തമിഴ്നാട്|തമിഴ് നാട്]] മുഖ്യമന്ത്രിയാണ്മുഖ്യമന്ത്രിയായിരുന്നു '''ജെ. ജയലളിത''' ([[ഫെബ്രുവരി 24]], [[1948]] &mdash; [[ഡിസംബർ 5]], [[2016]])<ref>{{cite web|url=http://timesofindia.indiatimes.com/city/chennai/Amma-no-more-Tamil-Nadu-chief-minister-Jayalalithaa-dies/articleshow/55822315.cms|title=Death|last=|first=|date=|website=|publisher=|access-date=}}</ref><ref>{{cite web|author=December 5, 2016 at 6:29 pm |url=https://www.mirchi9.com/politics/jayalalitha-dead-reasons-revealed-by-apollo-hospitals/ |title=Jayalalitha Dead Reasons Revealed by Apollo Hospitals Denied News |publisher=Mirchi9.com |date=2014-06-20 |accessdate=2016-12-05}}</ref> എന്ന '''ജയലളിത ജയറാം''' ({{lang-ta|ஜெயலலிதா ஜெயராம்}}). [[എ.ഐ.എ.ഡി.എം.കെ.|എ.ഐ.എ.ഡി.എം.കെ.യുടെ]] ജനറൽ സെക്രട്ടറി കൂടിയാണ് ജയലളിത. '''''പുരട്ച്ചി തലൈവി''''' എന്നും '''''അമ്മ''''' എന്നും പാർട്ടി പ്രവർത്തകർ ജയലളിതയെ വിളിക്കാറുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് തമിഴ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രി ആയിരുന്നു.
 
തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന [[എം.ജി. രാമചന്ദ്രൻ|എം.ജി.രാമചന്ദ്രനാണ്]] ജയലളിതയെ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്, എന്നാൽ ഈ വാദം തെറ്റാണെന്ന് ജയലളിത തന്നെ പൊതുവേദികളിൽ പറഞ്ഞിട്ടുണ്ട്.1984–89 കാലഘട്ടത്തിൽ ജയലളിത തമിഴ് നാട്ടിൽ നിന്നും [[രാജ്യസഭ|രാജ്യസഭയിലേക്കു]] തിരഞ്ഞെടുക്കപ്പെട്ടു. എം.ജി.ആറിന്റെ മരണ ശേഷം, പാർട്ടിയിലെ അനിഷേധ്യ ശക്തിയായി അവർ മാറി, ജാനകീ രാമചന്ദ്രനു ശേഷം തമിഴ് നാട്ടിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി അവർ അധികാരമേറ്റെടുത്തു. 1972 ൽ തമിഴ് നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകുകയുണ്ടായി. 1999 ൽ മദ്രാസ് സർവ്വകലാശാല ബഹുമാന പുരസ്സരം ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു.<ref name=profilegovt>{{cite web|title=സെൽവി ജയലളിത - പ്രൊഫൈൽ|url=http://web.archive.org/web/20090303212850/http://tn.gov.in/tnassembly/assembly2001/archives/jjaya.htm|publisher=തമിഴ്നാട് സർക്കാർ|accessdate=2014-09-28}}</ref>
"https://ml.wikipedia.org/wiki/ജെ._ജയലളിത" എന്ന താളിൽനിന്ന് ശേഖരിച്ചത്