"ചിത്ര കെ സോമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഓട്ടക്കാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 32:
}}
 
മലയാളിയായ അതിവേഗമധ്യദൂര ഓട്ടക്കാരിയാണ് '''ചിത്ര കെ സോമൻ'''. '''ചിത്ര കുളത്തുമുറിയിൽ സോമൻ''' എന്നാണ് പൂർണ നാമം.
400 മീറ്റർ ഓട്ടത്തിലാണ് ഇവർ പരിശീലനം നേടുന്നത്. 2004ലെ സമ്മർ ഒളിമ്പിക്്‌സ് ഗെയിംസിൽ 4 ഗുണം 400 മീറ്റർ റിലേയിൽ ഏഴാമതായി ഫിനിഷ് ചെയ്തു.
സത്തി ഗീത, [[കെ.എം. ബീനാമോൾ|കെഎം ബീനാമോൾ]] രജ്‌വീന്ദർ കൗർ എന്നിവരായിരുന്നു ഈമത്സരത്തിലെ മറ്റു കായിക താരങ്ങൾ.<ref> http://www.gbrathletics.com/cw99.htm</ref>
"https://ml.wikipedia.org/wiki/ചിത്ര_കെ_സോമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്